പൊതുയിടത്തിലെത്തുമ്പോൾ സൂപ്പർസ്റ്റാർ ഷാരുഖ് ഖാന്റെ മകൾ സുഹാനയുടെ ലുക്ക് പലപ്പോഴും ചർച്ചയാകാറുണ്ട്. സുഹാനയുടെ വസ്ത്രം ആക്സസറീസ് ഇതെല്ലാം ആരാധക ശ്രദ്ധയാകർഷിക്കാറുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിൽ ചർച്ചയായിരിക്കന്നത് സുഹാനയുടെ വിലപിടിപ്പുള്ള ഹെയർക്ലിപ്പും ബാഗുമാണ് ഓഫ് ഷോൾഡര്‍ ഗ്രേ ഔട്ട്ഫിറ്റിനാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുയിടത്തിലെത്തുമ്പോൾ സൂപ്പർസ്റ്റാർ ഷാരുഖ് ഖാന്റെ മകൾ സുഹാന ഖാന്റെ ലുക്ക് പലപ്പോഴും ചർച്ചയാകാറുണ്ട്. സുഹാനയുടെ വസ്ത്രം ആക്സസറീസ് ഇതെല്ലാം ആരാധക ശ്രദ്ധയാകർഷിക്കാറുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിൽ ചർച്ചയായിരിക്കന്നത് സുഹാനയുടെ വിലപിടിപ്പുള്ള ഹെയർക്ലിപ്പും ബാഗുമാണ്

ഓഫ് ഷോൾഡര്‍ ഗ്രേ ഔട്ട്ഫിറ്റിനാണ് ഗ്രേ നിറത്തിലുള്ള ഹമീസ് കെല്ലി ബാഗും മനോഹരമായ ക്ലിപ്പും സുഹാന സ്റ്റൈൽ ചെയ്തിരിക്കുന്നത്. 27 ലക്ഷത്തോളം രൂപയാണ് ഈ ആഡംബര ഹാൻഡ്ബാഗിന്റെ വില.

ADVERTISEMENT

ഇറ്റാലിയൻ ആഡംബര ഫാഷൻ ബ്രാൻഡായ പ്രാദയുടെ ലെതർ ബൺസ്റ്റിക്ക് ഹെയർക്ലിപ്പാണ് താരം ഉപയോഗിച്ചിരിക്കുന്നത്. 50,000 രൂപയാണ് ഈ ക്ലിപ്പിന്റെ വില. വസ്ത്രത്തിനിണങ്ങുന്ന വിധത്തിൽ മിനിമൽ മേക്കപ്പാണ്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്കും മസ്കാരയും ഉപയോഗിച്ചിട്ടുണ്ട്.

സമൂഹമാധ്യമത്തിലൂടെ സുഹാന പങ്കുവച്ച ചിത്രങ്ങൾക്കു താഴെ നിരവധി കമന്റുകളുമെത്തി. ‘പൂത്തുലഞ്ഞ സൗന്ദര്യം’ എന്നാണ് പലരും കമന്റ് ചെയ്തത്. ‘സുഹാന നിങ്ങൾ ധാരാളം പണമുള്ള വ്യക്തിയാണ്. പക്ഷേ, എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ്. വിവാഹം കഴിക്കാമോ?’– എന്നും ഒരാൾ കമന്റ് ചെയ്ത്. അതേസമയം ഷാരുഖിന്റെ മകൾ ഇത്രയും ആഡംബരപ്രിയയാണോ? ലളിതമായി ജീവിക്കാൻ ശീലിക്കൂ എന്നിങ്ങനെയും കമന്റുകൾ എത്തി.

English Summary:

Suhana Khan Wows Fans with Rs 27 Lakh Kelly Bag and Rs 50,000 Prada Hair Clip