ചലച്ചിത്ര പുരസ്കാര വേദികൾ ഫാഷന്റെ കൂടി ലോകമാണ്. താരങ്ങളുടെ സ്റ്റൈലും പലപ്പോഴും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ ഫിലിംഫെയർ പുരസ്കാര വേദിയിൽ മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ധരിച്ച ഷർട്ടാണ് ശ്രദ്ധേയമാകുന്നത്. എൻഡ്‌ലസ് ജോയ് എന്ന ബ്രാൻഡിന്റെ ‘ബാങ് ബാങ്’ ഷർട്ടായിരുന്നു ഫിലിംഫെയർ പുരസ്കാര വേദിയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചലച്ചിത്ര പുരസ്കാര വേദികൾ ഫാഷന്റെ കൂടി ലോകമാണ്. താരങ്ങളുടെ സ്റ്റൈലും പലപ്പോഴും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ ഫിലിംഫെയർ പുരസ്കാര വേദിയിൽ മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ധരിച്ച ഷർട്ടാണ് ശ്രദ്ധേയമാകുന്നത്. 

ഫിലിംഫെയർ വേദിയിൽ മമ്മൂട്ടി∙ ചിത്രം: Filmfare Awards/ Facebook

എൻഡ്‌ലസ് ജോയ് എന്ന ബ്രാൻഡിന്റെ ‘ബാങ് ബാങ്’ ഷർട്ടായിരുന്നു ഫിലിംഫെയർ പുരസ്കാര വേദിയിലെ മമ്മൂട്ടിയുടെ ഔട്ട്ഫിറ്റ്. 1966ൽ പുറത്തിറങ്ങിയ ബാങ് ബാങ് എന്ന പാട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഷർട്ട് രൂപകൽപന ചെയ്തിരിക്കുന്നത്. ലോകത്തിൽ തന്നെ 100 ഷര്‍ട്ട് മാത്രമാണ് ഉള്ളത്. 

ADVERTISEMENT

വെസ്റ്റേൺ സ്റ്റൈലാണ് ഈ ഷർട്ടിന്റെ പ്രിന്റ്. മുത്തുകൾ കൊണ്ടാണ് ഈ ഷർട്ടിന്റെ ബട്ടൻ നിർമിച്ചിരിക്കുന്നത്. 39,500 രൂപയാണ് ഈ ഷർട്ടിന്റെ ശരാശരി വില എന്നാണ് വിവരം. 

ഫിലിംഫെയർ പുരസ്കാര വേദിയിൽ വിൻസി അലോഷ്യസിനെ ചേർത്തു പിടിക്കുന്ന മമ്മൂട്ടി∙ ചിത്രം: Filmfare Awards/ Facebook

‘ബാങ് ബാങ്’ ഷർട്ടിന് നീല പാന്റ്സാണ് മമ്മൂട്ടി സ്റ്റൈൽ ചെയ്തിരിക്കുന്നത്. ലെതർസ്ട്രാപ്പ് വാച്ചും മോതിരങ്ങളും സ്റ്റൈൽ ചെയ്തിരിക്കുന്നു.

English Summary:

Malayalam Star Mammootty’s High-End 'Bang Bang' Shirt Becomes the Talk of Filmfare