ഫെമിന മിസ് ഇന്ത്യ–2024 കിരീടം ചൂടി മോഡലും നടിയുമായ നികിത പോർവാൾ.കേന്ദ്രഭരണ പ്രദേശങ്ങളെ പ്രതിനിധാനം ചെയ്ത രേഖ പാണ്ഡേ രണ്ടാം സ്ഥാനത്തെത്തി. ബുധനാഴ്ച രാത്രി മുംബൈയിലായിരുന്നു മിസ് ഇന്ത്യയും ഫൈനൽ മത്സരം നടന്നത്. മധ്യപ്രദേശ് സ്വദേശിയായ നികിത പതിനെട്ടാമത്തെ വയസ്സു മുതൽ അഭിനയരംഗത്ത് സജീവമാണ്. ടെലിവിഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫെമിന മിസ് ഇന്ത്യ–2024 കിരീടം ചൂടി മോഡലും നടിയുമായ നികിത പോർവാൾ. രേഖ പാണ്ഡേ രണ്ടാം സ്ഥാനത്തെത്തി. ബുധനാഴ്ച രാത്രി മുംബൈയിലായിരുന്നു മിസ് ഇന്ത്യയും ഫൈനൽ മത്സരം നടന്നത്.  

മധ്യപ്രദേശ് സ്വദേശിയായ നികിത പതിനെട്ടാമത്തെ വയസ്സു മുതൽ അഭിനയരംഗത്ത് സജീവമാണ്. ടെലിവിഷൻ അവതാരക കൂടിയാണ് നികിത. 2023ലെ വിജയിയായ നന്ദിനി ഗുപ്തയാണ് നികിതയെ കിരീടം അണിയിച്ചത്. മുപ്പതുമത്സരാർഥികളാണ് ഉണ്ടായിരുന്നത്. 

ADVERTISEMENT

സൗന്ദര്യ മത്സരത്തിനപ്പുറം കഴിവു തെളിയിക്കാനുള്ള ഒരുവേദികൂടിയാണ് മിസ് ഇന്ത്യയുടെതെന്ന് നികിത പറഞ്ഞു. ഐശ്വര്യ റായ് ബച്ചനാണ് നികിതയുടെ റോൾ മോഡൽ.  ഐശ്വര്യയുടെ ആകർഷണീയമായ വ്യക്തിത്വവും കഴിവും തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് നികിത വ്യക്തമാക്കി. ‘ജീവിക്കുന്ന കാലയളവിൽ മറ്റുള്ളവരെ പരിഗണിക്കണം. നമ്മളില്ലാതാകുമ്പോൾ അവർക്കൊരു ശൂന്യത അനുഭവപ്പെടണം. അങ്ങനെയൊരു ജീവിതമാണ് ഞാൻ ആഗ്രഹിക്കുന്നത്. ഐശ്വര്യയെ പോലെ ഇന്ത്യയുടെ സംസ്കാരവും പൈതൃകവും കാത്തുസൂക്ഷിക്കുകയും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയും വേണം.’– നികിത വ്യക്തമാക്കി. ഈ വർഷത്തെ മിസ് വേൾഡ് മത്സരത്തിൽ നികിതയായിരിക്കും ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. 

English Summary:

Nikita Porwal Crowned Femina Miss India 2024

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT