മനോഹരമായ വസ്ത്രങ്ങളിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട് ബോളിവുഡ് താരം കജോൾ. ഇപ്പോൾ സർദോസി പാന്റ് സ്യൂട്ടിലുള്ള കജോളിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഫ്ലോറൽ എംബ്രോയിഡറി വർക്കുള്ള വെള്ള സിൽക്ക് പാന്റ് സ്യൂട്ടാണ് താരത്തിന്റേത്. 2,710 ഡോളറാണ് ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനോഹരമായ വസ്ത്രങ്ങളിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട് ബോളിവുഡ് താരം കജോൾ. ഇപ്പോൾ സർദോസി പാന്റ് സ്യൂട്ടിലുള്ള കജോളിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഫ്ലോറൽ എംബ്രോയിഡറി വർക്കുള്ള വെള്ള സിൽക്ക് പാന്റ് സ്യൂട്ടാണ് താരത്തിന്റേത്.

Image Credit: Kajol/ Facebook

2,710 ഡോളറാണ് ഈ ഔട്ട്ഫിറ്റിന്റെ വിലയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതായത് ഏകദേശം 2.7 ലക്ഷം രൂപ. വസ്ത്രത്തിനിണങ്ങുന്ന രീതിയിൽ മിനിമൽ മേക്കപ്ാണ്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്. മസ്കാരയും ഐലൈനറും ഉപയോഗിച്ചിട്ടുണ്ട്. പോണിടെയിൽ ഹെയർ സ്റ്റൈലാണ്. ഒപ്പം മനോഹരമായ കൂളിങ് ഗ്ലാസും സ്റ്റൈൽ ചെയ്തിരിക്കുന്നു.

Image Credit: Kajol/ Facebook
ADVERTISEMENT

കജോൾ പങ്കുവച്ച ചിത്രങ്ങൾക്കു താഴെ ഹൃദ്യമായ നിരവധി കമന്റുകളും എത്തി. ‘മനോഹരമായ ലുക്ക്’ എന്നാണ് ചിത്രങ്ങൾക്ക് പലരും കമന്റ് ചെയ്തത്. കജോൾ എല്ലാകാലത്തും സുന്ദരിയാണ് എന്ന രീതിയിലുള്ള കമന്റുകളും എത്തി.

English Summary:

Kajol's Exquisite Sardozi Pant Suit Steals the Show in Latest Photoshoot

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT