വെള്ളിത്തിരയിലെ താരങ്ങളുടെ ദീപാവലിയാഘോഷങ്ങളുടെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇപ്പോഴിതാ ആരാധക ശ്രദ്ധനേടുകയാണ് തമന്ന ബാട്ടിയയുടെ ദീപാവലി ലുക്ക്. റാണി പിങ്ക് സിൽക്ക് ലഹങ്ക ചോളിയിലുള്ള തമന്നയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ എത്തിയത്. ഞൊറികളുള്ള ലോങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളിത്തിരയിലെ താരങ്ങളുടെ ദീപാവലിയാഘോഷങ്ങളുടെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇപ്പോഴിതാ ആരാധക ശ്രദ്ധനേടുകയാണ് തമന്ന ഭാട്ടിയയുടെ ദീപാവലി ലുക്ക്. റാണി പിങ്ക് സിൽക്ക് ലഹങ്ക ചോളിയിലുള്ള തമന്നയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ എത്തിയത്.

Image credit: tamannaahspeaks/ Instagram

ഞൊറികളുള്ള ലോങ് സ്കേർട്ടായിരുന്നു തമന്നയുടേത്. ഇതിന് മാച്ചിങ്ങാണ് ഫുൾ സ്ലീവ് സബ്യസാചി കട്ട് ബ്ലൗസും. ബോർഡറിൽ ഗോൾഡൻ അലുക്കുകൾ തുന്നിച്ചേർത്ത മനോഹരമായ ദുപ്പട്ടയും സ്റ്റൈൽ ചെയ്തിരുന്നു.

ADVERTISEMENT

വസ്ത്രത്തിനിണങ്ങുന്ന രീതിയിൽ പരമ്പാരഗത ശൈലിയിലുള്ള കുന്ദൻ ‌ജഡൗ നെക്‌ലസാണ് അണിഞ്ഞിരിക്കുന്നത്. കൈകളിൽ മീനകാരി വർക്കുള്ള ബ്രേസ്‌ലെറ്റാണ്. മരതകക്കല്ലു പതിച്ച മോതിരങ്ങളും അണിഞ്ഞിട്ടുണ്ട്.

Image credit: tamannaahspeaks/ Instagram

ചർമത്തിന്റെ സൗന്ദര്യം എടുത്തുകാണിക്കുന്ന രീതിയിലുള്ള പീച്ചി–ന്യൂഡ് മേക്കപ്പാണ്. ഐലൈനറും മസ്കാരയും ഉപയോഗിച്ചിട്ടുണ്ട്. ന്യൂഡ്ഷെയ്ഡ് ലിപ്സ്റ്റിക്കാണ്. പതിവുപോലെ വേവി ഹെയർ സ്റ്റൈലാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT