മലയാളിക്ക് മമ്മൂട്ടിയെ പോലെ തെലുങ്ക് സിനിമാ പ്രേമികൾക്ക് എക്കാലവും പ്രിയപ്പെട്ട താരമാണ് നാഗാർജുന. ഇപ്പോൾ നാഗാർജുനയുടെയും ദുൽഖറിന്റെയും സ്റ്റൈൽ സ്റ്റേറ്റ്മെന്റിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. നാഗാർജുന അവതാരകനായുള്ള ഒരു ടെലിവിഷൻ പരിപാടിയില്‍ അതിഥിയായി ദുൽഖർ എത്തിയപ്പോഴായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളിക്ക് മമ്മൂട്ടിയെ പോലെ തെലുങ്ക് സിനിമാ പ്രേമികൾക്ക് എക്കാലവും പ്രിയപ്പെട്ട താരമാണ് നാഗാർജുന. ഇപ്പോൾ നാഗാർജുനയുടെയും ദുൽഖറിന്റെയും സ്റ്റൈൽ സ്റ്റേറ്റ്മെന്റിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. നാഗാർജുന അവതാരകനായുള്ള ഒരു ടെലിവിഷൻ പരിപാടിയില്‍ അതിഥിയായി ദുൽഖർ എത്തിയപ്പോഴായിരുന്നു ഇരുവരും തമ്മില്‍ സ്റ്റൈലിനെ പറ്റി നടത്തിയ രസകരമായ സംസാരം.

കുട്ടിക്കാലം മുതൽ നാഗാർജുനയുടെ ആരാധകനാണെന്നാണ് ദുല്‍ഖർ പറയുന്നത്. അതിന് കാരണം അദ്ദേഹത്തിന്റെ സ്റ്റൈലാണെന്നും ദുൽഖർ പറയുന്നു. ‘‘എന്നെ സംബന്ധിച്ചിടത്തോളം സ്റ്റൈലിഷ് ഐക്കണുകളിൽ ഒരാളാണ് നാഗാർജുന. അത് ഇത്രകാലമായിട്ടും മാറിയിട്ടില്ല.’’– ദുൽഖർ വ്യക്തമാക്കുന്നു. ദുൽക്കറിന്റെ അഭിപ്രായ പ്രകടനത്തോട് നാഗാർജുന നന്ദിയും സ്നേഹവും അറിയിക്കുന്നുണ്ട്.

ADVERTISEMENT

എന്നാൽ സ്റ്റൈലിന്റെ കാര്യത്തിൽ ‘നിങ്ങളുടെ അച്ഛനെ വെല്ലാൻ ആരുണ്ട്?’– എന്നായിരുന്നു ദുൽഖറിനോട് നാഗാർജുനയുടെ തിരിച്ചുള്ള ചോദ്യം. അക്കാര്യത്തിൽ നിങ്ങൾ രണ്ടുപേർക്കും ഒരുപാട് സാദൃശ്യങ്ങളുണ്ടെന്നും ദുൽഖർ നാഗാർജുനയോട് പറയുന്നു.

പ്രിന്റഡ് ഷർട്ടും കാഷ്വൽ പാന്റ്സുമായിരുന്നു ദുൽഖറിന്റെ ഔട്ട്ഫിറ്റ്. വസ്ത്രത്തിനിണങ്ങുന്ന കൂളിങ് ഗ്ലാസും ദുൽഖർ സ്റ്റൈൽ ചെയ്തിരിക്കുന്നു. മിറർ വർക്കുള്ള ഓറഞ്ച് കുർത്തയും ഷേർവാണിയുമാണ് നാഗാർജുനയുടെ ഔട്ട്ഫിറ്റ്.

English Summary:

Style Icons Unite: Nagarjuna and Dulquer Salmaan's Fashion Face-off Wins Hearts

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT