വെറുതെ കളഞ്ഞില്ല, കെഎഫ്സി കവർ കൊണ്ട് വസ്ത്രമൊരുക്കി യുവതി
റീസൈക്കിൾ ചെയ്ത കെഎഫ്സി കവറുകൾ കൊണ്ട് വസ്ത്രമൊരുക്കി യുവതി. ദക്ഷിണാഫ്രിക്കൻ സ്വദേശിയായ ഫാഷൻ ഡിസൈനറാണ് ശ്രദ്ധ നേടിയത്. കെഎഫ്സിയുടേത് ഉള്‍പ്പടെ നിരവധി അഭിനന്ദനങ്ങള്‍ യുവതിയെ തേടിയെത്തി. ‘‘റീസൈക്കിൾ ചെയ്ത കെഎഫ്സി പാക്കുകൾ ഉപയോഗിച്ച് കെഎഫ്സിക്കായി ഒരു വസ്ത്രം ഒരുക്കി. ഞങ്ങൾ കെഎഫ്സിയുടെ സൂപ്പർ

റീസൈക്കിൾ ചെയ്ത കെഎഫ്സി കവറുകൾ കൊണ്ട് വസ്ത്രമൊരുക്കി യുവതി. ദക്ഷിണാഫ്രിക്കൻ സ്വദേശിയായ ഫാഷൻ ഡിസൈനറാണ് ശ്രദ്ധ നേടിയത്. കെഎഫ്സിയുടേത് ഉള്‍പ്പടെ നിരവധി അഭിനന്ദനങ്ങള്‍ യുവതിയെ തേടിയെത്തി.
‘‘റീസൈക്കിൾ ചെയ്ത കെഎഫ്സി പാക്കുകൾ ഉപയോഗിച്ച് കെഎഫ്സിക്കായി ഒരു വസ്ത്രം ഒരുക്കി. ഞങ്ങൾ കെഎഫ്സിയുടെ സൂപ്പർ ഫാൻ ആണെന്നു വ്യക്തമാക്കാനാണ് ഇതു ചെയ്തത്’’– കെഎഫ്സി കവറുകൾ ഉപയോഗിച്ച് ഒരുക്കിയ വസ്ത്രം ധരിച്ച് നിൽക്കുന്ന ചിത്രം പങ്കുവച്ച് യുവതി കുറിച്ചു.
നവംബർ 18ന് ചെയ്ത ഈ ട്വീറ്റ് വൈറലായി. നവംബർ 18ന് ചെയ്ത ഈ ട്വീറ്റ് വൈറലായി. ഇതു ശ്രദ്ധയിൽപ്പെട്ടതോടെയാണ് കെഎഫ്സി സൗത്ത് ആഫ്രിക്ക അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്.
English Summary : Woman makes dress out of recycled KFC packages, company appreciates creativity