ഹിന്ദി ടെലിവിഷൻ സീരിയലിലൂടെയാണ് ഉർഫി അഭിനയരംഗത്തേക്ക് എത്തുന്നത്. ഹിന്ദി ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരിച്ചു. ഇതോടെ ശ്രദ്ധ നേടിയ താരം പിന്നീട് വസ്ത്രധാരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിലൂടെ പ്രശസ്തയാവുകയായിരുന്നു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

25ാം ജന്മദിനം ആഘോഷമാക്കി മോഡലും നടിയുമായ ഉർഫി ജാവേദ്. ഒക്ടോബർ 15ന് ആണ് ഉർഫിയുടെ ജന്മദിനം. ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങൾ താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. 

ADVERTISEMENT

ചോക്ലേറ്റ് കേക്കിനു മുമ്പിൽ ഇരിക്കുന്നതും കൂട്ടുകാരോടൊപ്പമുള്ളതുമായ ചിത്രങ്ങളുണ്ട്. ഫാഷൻ ചോയ്സുകൾ കൊണ്ട് പ്രശസ്തയായ താരം തന്റെ ജന്മദിനത്തിലും പതിവു തെറ്റിച്ചില്ല. അള്‍ട്രോ ഹോട്ട് ഔട്ഫിറ്റാണ് ധരിച്ചത്. താരത്തിന് ആശംസ അറിയിച്ച് ആരാധകരും സഹപ്രവർത്തകരും കമന്റ് ചെയ്തിട്ടുണ്ട്.

ADVERTISEMENT

ഹിന്ദി ടെലിവിഷൻ സീരിയലിലൂടെയാണ് ഉർഫി അഭിനയരംഗത്തേക്ക് എത്തുന്നത്. ഹിന്ദി ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരിച്ചു. ഇതോടെ ശ്രദ്ധ നേടിയ താരം പിന്നീട് വസ്ത്രധാരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിലൂടെ പ്രശസ്തയാവുകായിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT