സന്തോഷത്തിന്റെയും ഒത്തുചേരലിന്റെയുമാഘോഷമാണ് വിവാഹം. ഏറെ പ്രിയപ്പെട്ട ദിനം പ്രിയമുള്ളവരോടൊപ്പം ആഘോഷിക്കുമ്പോഴാണ് അത് നിറപ്പകിട്ടാർന്നതാകുന്നത്. കരിഷ്മ പട്ടേൽ എന്ന യുവതി തന്റെ വിവാഹദിനത്തിൽ പങ്കുവച്ച വിഡിയോ സന്തോഷവും ഒപ്പം നൊമ്പരവുമാവുകയാണ്. കണ്ണ് കാണാൻ സാധിക്കാത്ത സ്വന്തം സഹോദരിക്കൊപ്പം സംഗീത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സന്തോഷത്തിന്റെയും ഒത്തുചേരലിന്റെയുമാഘോഷമാണ് വിവാഹം. ഏറെ പ്രിയപ്പെട്ട ദിനം പ്രിയമുള്ളവരോടൊപ്പം ആഘോഷിക്കുമ്പോഴാണ് അത് നിറപ്പകിട്ടാർന്നതാകുന്നത്. കരിഷ്മ പട്ടേൽ എന്ന യുവതി തന്റെ വിവാഹദിനത്തിൽ പങ്കുവച്ച വിഡിയോ സന്തോഷവും ഒപ്പം നൊമ്പരവുമാവുകയാണ്. കണ്ണ് കാണാൻ സാധിക്കാത്ത സ്വന്തം സഹോദരിക്കൊപ്പം സംഗീത് പരിപാടിയിൽ നൃത്തം ചെയ്യുന്ന വിഡിയോയാണ് കരിഷ്മ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. 

ADVERTISEMENT

സഹോദരിയെ വേദിയിലേക്കെത്തിച്ചതിന് ശേഷം കൈകൾ ചേർത്ത് പിടിച്ചാണ് കരിഷ്മ നൃത്തം ചെയ്യുന്നത്. അവരുടെ രണ്ട് കസിൻസും നൃത്തത്തിനൊപ്പം ചേരുന്നുണ്ട്. സഹോദര സ്നേഹം ഇങ്ങനെയായിരിക്കണമെന്നും ഇങ്ങനെയൊരു അനുജത്തി ഉണ്ടെങ്കിൽ കണ്ണെന്തിന് എന്നുമെല്ലാം സഹോദരിമാരുടെ സ്നേഹത്തെക്കുറിച്ച് നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. 

ADVERTISEMENT

നൃത്തത്തിനിടയിൽ ഞാൻ അവളോട് സംസാരിക്കുന്നുണ്ട്. എന്നെ വിട്ടുപിരിയണമെന്ന സങ്കടത്തിലായിരുന്നു ദിവസങ്ങളായി അവൾ. അവളെന്റെ ചേച്ചിയാണെങ്കിലും ഞങ്ങൾ തമ്മില്‍ വല്ലാത്തൊരു ആത്മബന്ധമുണ്ട്. വളരെ സുന്ദരമായൊരു നിമിഷമാണിത്. നൃത്തത്തിൽ മാത്രമല്ല, എന്റെ സഹോദരി നല്ല ഗായികയുമാണ് – വിഡിയോ പങ്കുവെച്ച് കരിഷ്മ കുറിച്ചു. 

ADVERTISEMENT

Content Summary : Bride dances with visually impaired sister, video viral