പർപ്പിൾ നിറത്തിന്റെ പ്രൗഢിക്കൊപ്പം എംബ്രോയ്ഡറിയുടെ മനോഹാരിത ലെഹങ്കയെ ആകർഷകമാക്കുന്നു. സ്റ്റൈലിഷ് ചോക്കർ സെറ്റും കമ്മലും നെറ്റിച്ചുട്ടിയുമാണ് ആക്സസറീസ്. ചുണ്ടുകളും കണ്ണുകളും ഹൈലൈറ്റ് ചെയ്താണ് മേക്കപ്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെഹന്ദി ആഘോഷത്തിന് ഒരുങ്ങിയ ചിത്രവുമായി അവതാരക എലീന പടിക്കൽ. പർപ്പിള്‍ ലെഹങ്കയാണ് താരത്തിന്റെ വേഷം. ഈ ലെഹങ്കയണിഞ്ഞ് ‘പരം സുന്ദരി’ എന്ന ഗാനത്തിന് ചുവടുവയ്ക്കുന്ന വിഡിയോയും സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

താൻസ് കൗച്ചറാണ് എലീനയുടെ ലെഹങ്ക ഡിസൈൻ ചെയ്തത്. പർപ്പിൾ നിറത്തിന്റെ പ്രൗഢിക്കൊപ്പം എംബ്രോയ്ഡറിയുടെ മനോഹാരിത ലെഹങ്കയെ ആകർഷകമാക്കുന്നു. സ്റ്റൈലിഷ് ചോക്കർ സെറ്റും കമ്മലും നെറ്റിച്ചുട്ടിയുമാണ് ആക്സസറീസ്. ചുണ്ടുകളും കണ്ണുകളും ഹൈലൈറ്റ് ചെയ്താണ് മേക്കപ്. മൈലാഞ്ചി ഇടുന്നതും മെഹന്ദിക്കായി ഒരുങ്ങുന്നതും എലീന ഇൻസ്റ്റഗ്രാം സ്റ്റോറി ആക്കിയിരുന്നു.

ADVERTISEMENT

അലീന ജോസഫ് ആണ് മേക്കപ്. സഫ്‌വാനയാണ് മൈലാഞ്ചി അണിയിച്ചത്. പേഴ്സനൽ സ്റ്റൈലിസ്റ്റ് നിതിൻ സുരേഷ് ആണ് താരത്തെ ഒരുക്കിയത്.

ഓഗസ്റ്റ് 30ന് ആണ് എലീനയും രോഹിത് പ്രദീപും വിവാഹിതരാകുന്നത്. രോഹിത്തിന്റെ സ്വദേശമായ കോഴിക്കോട് വച്ചാണ് ചടങ്ങുകൾ.

ADVERTISEMENT

English Summary : Alina Padikkal shines in a purple color lehenga for her Mehandi ceremony