വിവാഹമെന്നത് ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ്. ഏറ്റവും മനോഹരമായ രീതിയിൽ അത് നടത്താൻ ആഗ്രഹിക്കുന്നവരാകും ഭൂരിപക്ഷവും. ഷോർട്സ് വിഡിയോകൾ തരംഗമായ കാലത്ത്, പോയകാലത്തിന്റെ വർണ കാഴ്ചകളിലേക്ക് ആസ്വാദകരെ കൂട്ടിക്കൊണ്ടു പോവുകയാണ് ഒരു ബ്രൈഡ് ടു ബി വിഡിയോ. തച്ചോളി ഓതേനനിലെ ‘നല്ലോല പൈങ്കിളി നാരായണകിളി’ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹമെന്നത് ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ്. ഏറ്റവും മനോഹരമായ രീതിയിൽ അത് നടത്താൻ ആഗ്രഹിക്കുന്നവരാകും ഭൂരിപക്ഷവും. ഷോർട്സ് വിഡിയോകൾ തരംഗമായ കാലത്ത്, പോയകാലത്തിന്റെ വർണ കാഴ്ചകളിലേക്ക് ആസ്വാദകരെ കൂട്ടിക്കൊണ്ടു പോവുകയാണ് ഒരു ബ്രൈഡ് ടു ബി വിഡിയോ. തച്ചോളി ഓതേനനിലെ ‘നല്ലോല പൈങ്കിളി നാരായണകിളി’ എന്ന ഗാനത്തിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് വിഡിയോ ആണ് ശ്രദ്ധേയമാകുന്നത്.

തിരുവനന്തപുരം മണക്കാട് സ്വദേശിനിയായ ആര്യയുടെയും കല്ലറ സ്വദേശിയായ യദുവിന്റെയും വിവാഹത്തിനാണ് ഈ വ്യത്യസ്ത സങ്കൽപ്പം തയാറാക്കിയത്. ഇതിനു മുൻപും സേവ് ദ് ഡേറ്റ് വിഡിയോകളിലൂടെ ശ്രദ്ധേയരായ പ്രൈം ലെൻസ് വെഡിങ് ആണ് വിഡിയോ ഒരുക്കിയത്. ആശയവും സംവിധാനവും ആനന്ദ് ആലന്തറ. ഛായാഗ്രാഹണം: അരവിന്ദ് ഉണ്ണി, എഡിറ്റിങ്: വിനോദ് പ്രൈംലെൻസ്.

ADVERTISEMENT

ബ്രൈഡ് ടു ബി ഷൂട്ട് വ്യത്യസ്തമാക്കണമെന്ന ആവശ്യത്തെ തുടർന്നാണ് ഇത്തരമൊരു സങ്കൽപ്പത്തിലേക്ക് വന്നതെന്നു പിന്നണി പ്രവർത്തകർ പറഞ്ഞു. പോയ കാലത്തിന്റെ ഓർമകളിലേക്കുള്ള ഒരു തിരിച്ചുപോക്കുകൂടിയായി വിഡിയോ.

Content Highlight - Bride to Be video | Wedding concept | Nallola Pinkili Narayanakili | Prime Lens Wedding | Thacholi Othenan