‘വലിയ പണക്കാരനാണെന്ന് തോന്നുന്നു, അല്ലെങ്കിലും ഇവരെല്ലാം ഇങ്ങനെയാണ്’; മീര നന്ദന്റെ വരന് വിമർശനം
കഴിഞ്ഞ ദിവസമാണ് നടി മീര നന്ദന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. ചടങ്ങിന്റെ ചിത്രങ്ങൾ താരം പങ്കുവച്ചതോടെയാണ് കല്യാണമാകുന്നു എന്ന വിവരം പലരും അറിഞ്ഞത്. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ താരം തന്നെ പങ്കുവച്ചിരുന്നു. എന്നാൽ ചിത്രങ്ങൾ വൈറലായതോടെ വരൻ ശ്രീജുവിനെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളാണ് നടക്കുന്നത്.

കഴിഞ്ഞ ദിവസമാണ് നടി മീര നന്ദന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. ചടങ്ങിന്റെ ചിത്രങ്ങൾ താരം പങ്കുവച്ചതോടെയാണ് കല്യാണമാകുന്നു എന്ന വിവരം പലരും അറിഞ്ഞത്. എന്നാൽ ചിത്രങ്ങൾ വൈറലായതോടെ വരൻ ശ്രീജുവിനെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളാണ് നടക്കുന്നത്. കമന്റ് ബോകിസിലാണ് നിരവധി പേർ ശ്രീജുവിനെ അപമാനിക്കുന്ന തരത്തിലുള്ള കമന്റുകൾ പങ്കുവച്ചത്.
‘ഇവരെല്ലാം എന്താ ഇങ്ങനെ ഈ ഒരു കാര്യത്തില്‍ മാത്രം എപ്പോഴും തെറ്റായ തീരുമാനം തന്നെ എടുക്കുന്നത്’ എന്നായിരുന്നു ഒരു കമന്റ്. ‘എനിക്കുറപ്പാണ് അവനൊരു പണക്കാരനാണ്, പണമാണ് ബിഗിലേ മുഖ്യം, അല്ലേലും കാണാന്‍ കൊള്ളാവുന്ന പെണ്‍പിള്ളേരുടെ ചെക്കന്മാരെല്ലാം ഇങ്ങനെയായിരിക്കും’ തുടങ്ങി നിരവധി അധിക്ഷേപ കമന്റുകളാണ് ലഭിക്കുന്നത്. പലരും വ്യക്തിപരമായും ശ്രീജുവിന്റെ ലുക്കിനെയുമെല്ലാം ആക്ഷേപിക്കുന്നുണ്ട്.
പരിഹാസങ്ങള്‍ക്കിടയിലും ധാരാളം പേര്‍ മീരയ്ക്കും ശ്രീജുവിനും പിന്തുണയുമായി എത്തുന്നുണ്ട്. ‘സമൂഹം എത്ര മാറി എന്ന് പറയുന്നത് വെറുതെയാണ്. 2 പേര് അവരുടെ സന്തോഷം പങ്കുവക്കുമ്പോൾ കുറ്റം കണ്ടുപിടിക്കാണല്ലോ എല്ലാവരും. കമന്റുകള്‍ ഒക്കെ കാണുമ്പോള്‍ അവര്‍ക്കിണ്ടാവണ വിഷമം ആരേലും ആലോചിക്കുന്നുണ്ടോ?’ എന്നും പ്രതികരിക്കുന്നുണ്ട്.
Content Highlights: Meera Nandan | Wedding | Life | Lifestyle | Manoramaonline