ഇഷ അംബാനി തുടങ്ങി; പിറകെ നൃത്തച്ചുവടുകളുമായി കുടുംബം; അനന്തിന്റെ ‘സംഗീത്’ അവിസ്മരണീയം-വിഡിയോ
ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും. വിവാഹത്തോട് അനുബന്ധിച്ച് നടത്തിയ സംഗീത് ആഘോഷം അംബാനി കുടുംബത്തിന്റെ തകർപ്പൻ നൃത്തച്ചുവടുകളോടെ അവിസ്മരണീയമായി. മുംബൈ ബികെസിയിൽ ജൂലൈ 5ന് വൈകിട്ടായിരുന്നു അനന്ത്–രാധിക വിവാഹത്തോട് അനുബന്ധിച്ചുള്ള സംഗീത് ആഘോഷം

ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും. വിവാഹത്തോട് അനുബന്ധിച്ച് നടത്തിയ ‘സംഗീത്’ ആഘോഷം അംബാനി കുടുംബത്തിന്റെ തകർപ്പൻ നൃത്തച്ചുവടുകളോടെ അവിസ്മരണീയമായി. മുംബൈ ബികെസിയിൽ ജൂലൈ 5ന് വൈകിട്ടായിരുന്നു അനന്ത്–രാധിക വിവാഹത്തോട് അനുബന്ധിച്ചുള്ള സംഗീത് ആഘോഷം നടന്നത്.
ബോളിവുഡിലെ പ്രമുഖതാരനിര സംഗീത് ആഘോഷങ്ങളുടെ ഭാഗമായതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. വേദിയിൽ മാസ്മരികമായ ചുവടുവയ്പ്പോടെ എത്തിയ അംബാനി കുടുംബം തന്നെയായിരുന്നു മുഖ്യ ആകർഷണം. മുകേഷ് അംബാനി, നിത അംബാനി, ഇഷ അംബാനി, ആനന്ദ് പിരമൽ, ശ്ലോക മേഹ്ത, ആകാശ് അംബാനി എന്നിവരാണ് വേദിയിൽ നൃത്തച്ചുവടുകളുമായി എത്തിയത്. തുടർന്ന് വധൂവരന്മാരായ രാധികയും അനന്തും നൃത്തത്തിൽ പങ്കുചേർന്നു.
ഷാരുഖ് ഖാന്റെ എക്കാലത്തെയും ഹിറ്റ് ഗാനമായ ‘ഓം ശാന്തി ഓം’മിലെ ‘ദീവാങ്കി ദീവാങ്കി’ എന്ന ഗാനത്തിനായിരുന്നു അംബാനി കുടുംബത്തിന്റെ ചുവടുവെപ്പ്. അംബാനി കുടുംബത്തിന്റെ ഐക്യവും സ്നേഹവും ലോകത്തെ അറിയിക്കുന്ന രീതിയിലുള്ള നൃത്തത്തിന് സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണു ലഭിച്ചത്. വിവാഹത്തോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് നടക്കുന്നത്. ജൂലൈ 12നാണ് അനന്ത്–രാധിക വിവാഹം.