പോർമുനയായി കെ-15 സാഗരിക, 6,000 ടൺ ഭാരം, രഹസ്യ നിർമാണം; 'ശത്രുക്കളെ നിഷ്പ്രഭരാക്കാൻ' അരിഘാത് സബ്മറൈൻ
ശത്രുക്കളെ നശിപ്പിക്കുന്നവൻ അഥവാ അരിഹന്ത് എന്ന സംസ്കൃത നാമം ഇന്ത്യയുടെ ആണവ അന്തർവാഹിനികൾക്കു നൽകാൻ കാരണം അതിന്റെ ലക്ഷ്യങ്ങളുടെ സൂചനയാണ്.ഇത്തരത്തിലുള്ള അരിഹന്ത് ക്ലാസിലെ അടുത്ത ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയാണ് അരിഘാത് (SSBN). പ്രതിരോധ രംഗത്ത് ഇന്ത്യക്ക് പുതിയ കരുത്തായി മാറുന്ന അന്തർവാഹിനി

ശത്രുക്കളെ നശിപ്പിക്കുന്നവൻ അഥവാ അരിഹന്ത് എന്ന സംസ്കൃത നാമം ഇന്ത്യയുടെ ആണവ അന്തർവാഹിനികൾക്കു നൽകാൻ കാരണം അതിന്റെ ലക്ഷ്യങ്ങളുടെ സൂചനയാണ്.ഇത്തരത്തിലുള്ള അരിഹന്ത് ക്ലാസിലെ അടുത്ത ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയാണ് അരിഘാത് (SSBN). പ്രതിരോധ രംഗത്ത് ഇന്ത്യക്ക് പുതിയ കരുത്തായി മാറുന്ന അന്തർവാഹിനി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വ്യാഴാഴ്ച(29ന്) കമ്മിഷൻ ചെയ്തു.
∙അക്കൗസ്റ്റിക് സിഗ്നേച്ചറും റഡാർ കാഴ്ചയും കുറയ്ക്കുന്നതിന് വിപുലമായ സ്റ്റെൽത്ത് സാങ്കേതികവിദ്യ ഉൾക്കൊള്ളുന്നതിനാൽഅതീവ രഹസ്യമായിട്ടായിരുന്നു ഐഎൻഎസ് അരിഘാത്തിന്റെ നിർമാണം നടന്നത്.
∙6,000 ടൺ ഭാരമുള്ള ഐഎൻഎസ് അരിഘാത്, ഇന്തോ – പസഫിക് സമുദ്ര മേഖലകളിലെ 750 കിലോമീറ്റർ ദൂരപരിധിയിൽ നിരീക്ഷണത്തിനായി ഉപയോഗിക്കാൻ സാധിക്കും.
∙ഐഎൻഎസ് അരിഹന്തിന്റെ അതേ വലുപ്പത്തിലും നീളവും വേഗവുമാണ് ഉള്ളതെങ്കിലും കൂടുതൽ കെ 15 മിസൈലുകള്‍(സാഗരിക) വഹിക്കാനാകും.
∙പരമ്പരാഗത ഡീസൽ-ഇലക്‌ട്രിക് അന്തർവാഹിനികൾ അവയുടെ ബാറ്ററികൾ റീചാർജ് ചെയ്യുന്നതിന് ഓക്‌സിജൻ ലഭിക്കുന്നതിന് ഓരോ രണ്ട് ദിവസത്തിലും ഉപരിതലത്തിലെത്തേണ്ടതുണ്ടെങ്കിൽ 83 മെഗാവാട്ട് പ്രഷറൈസ്ഡ് ലൈറ്റ്-വാട്ടർ ന്യൂക്ലിയർ റിയാക്ടറുകളാൽ പ്രവർത്തിക്കുന്നതിനാൽ മാസങ്ങളോളം വെള്ളത്തിൽ മുങ്ങി സഞ്ചരിക്കാൻ കഴിയും.
∙ നാവികശേഷി വർദ്ധിപ്പിക്കുന്നതിനായി ഇനിയും ആണവ, ആണവേതര അന്തർവാഹിനികൾ നിർമ്മിക്കാൻ പദ്ധതിയുണ്ട്. ഇന്ത്യയുടെ മൂന്നാമത്തെ ആണവ മിസൈൽ അന്തർവാഹിനിയായ ‘ഐഎൻഎസ് അരിദാമാൻ’ നിർമാണവും പുരോഗമിക്കുകയാണ്.