ഒക്ടോബർ 8 ന് ആരംഭിക്കുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലുകളിലേക്കായി നിരവധി ഇളവുകളും ഡീലുകളുമാണ് ആമസോൺ അവതരിപ്പിക്കുന്നത്. എസ്ബിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുകയാണെങ്കിൽ, പരമാവധി കിഴിവായി 1,500 രൂപയായിരിക്കും ലഭിക്കുക. കൂടാതെ നിരവധി എക്സ്ചേഞ്ച് ഓഫറുകളും നോ കോസ്റ്റ് ഇഎംഐ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒക്ടോബർ 8 ന് ആരംഭിക്കുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലുകളിലേക്കായി നിരവധി ഇളവുകളും ഡീലുകളുമാണ് ആമസോൺ അവതരിപ്പിക്കുന്നത്. എസ്ബിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുകയാണെങ്കിൽ, പരമാവധി കിഴിവായി 1,500 രൂപയായിരിക്കും ലഭിക്കുക.

കൂടാതെ നിരവധി എക്സ്ചേഞ്ച് ഓഫറുകളും നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.  മൊബൈലുകൾക്കും ആക്‌സസറികൾക്കും 40 ശതമാനം വരെ കിഴിവ്, അലക്‌സ, ഫയർ ടിവി, കിൻഡിൽ എന്നിവയിൽ 55 ശതമാനം വരെ കിഴിവ് നൽകുമെന്ന് ആമസോൺ പ്രഖ്യാപിച്ചു. കൂടാതെ, ലാപ്‌ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ, ഹെഡ്‌ഫോണുകൾ, ടിവികൾ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവയ്ക്ക് 75 ശതമാനം വരെ കിഴിവ് ലഭിക്കും.

ADVERTISEMENT

പ്രൈം അംഗങ്ങൾക്ക്, വിൽപ്പന ഒക്‌ടോബർ ഏഴിന് മുതൽ ലഭ്യമാകും. മികച്ച ലാപ്‌ടോപ്പ് ബ്രാൻഡുകളിൽ ഏറ്റവും മികച്ച ഡീലുകൾക്കായി തിരയുന്ന ഏതൊരാൾക്കും കിക്ക്‌സ്റ്റാർട്ടർ ഡീലുകൾ  ലഭ്യമാണ്. 12989 രൂപയിൽ ആരംഭമാകുന്ന മികച്ച ലാപ്ടോപ് ബ്രാൻഡുകളുടെ വിലകള്‍ പരിശോധിക്കാം.

നിലവിലെ ക്വിക് സ്റ്റാർട്ടർ ഡീലുകൾ പരിശോധിക്കാം

ADVERTISEMENT

ഐഫോൺ 13 128 ജിബി മോഡലിനു ആമസോണിൽ 52499 രൂപയിലാണ് വിൽപന നടക്കുന്നത്.

ഐഫോൺ 14 പ്രോ മാക്സിനു 1,27,999 രൂപയിലാണ് വിൽപന നടക്കുന്നത്. ഐഫോൺ 14 ആണെങ്കിൽ 22 ശതമാനം വിലക്കുറവിൽ 61999 രൂപയ്ക്കാണ് വിറ്റുപോകുന്നത്.

ADVERTISEMENT

സൊനാറ്റ, ഫാസ്റ്റ്ട്രാക് അനലോഗ് വാച്ചുകൾ 540 രൂപ വിലയിൽ തുടങ്ങി ലഭ്യമാണ്.

അലക്സ്, ഫയർ ടിവി സ്റ്റിക് ഉപകരണങ്ങൾ 55 ശതമാനം വിലക്കുറവില്‍ ലഭ്യമാകും

ചില ഡീലുകൾ പരിമിതപ്പെടുത്തിയിരിക്കുന്നെന്നും, വിൽപന കാലയളവിൽ ഇളവുകളിൽ വ്യത്യാസം വരാമെന്നും ശ്രദ്ധിക്കുമല്ലോ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT