കുറച്ചുകാലം മുൻപ് ടിക്ടോക് പ്ലാറ്റ്​ഫോമിൽ അവതരിക്കപ്പെട്ടു ട്രെൻഡായതാണ് ആപ്പിൾ വാച്ചിൽ ഒളിഞ്ഞിരിക്കുന്ന 'ഹിഡൻ ക്യാമറ', ‌ഡിജിറ്റൽ ക്രൗണിൽ നിന്നും വലിച്ചു പുറത്തെടുക്കുന്ന ക്യാമറയുടെ വിഡിയോ കണ്ട ആളുകളെല്ലാം അറിയാതെ അവരുടെ വാച്ചിന്റെ ക്രൗണിൽ ഒരു നിമിഷം വലിച്ചു നോക്കിയിരുന്നിരിക്കാം. ഇപ്പോഴിതാ അതേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറച്ചുകാലം മുൻപ് ടിക്ടോക് പ്ലാറ്റ്​ഫോമിൽ അവതരിക്കപ്പെട്ടു ട്രെൻഡായതാണ് ആപ്പിൾ വാച്ചിൽ ഒളിഞ്ഞിരിക്കുന്ന 'ഹിഡൻ ക്യാമറ', ‌ഡിജിറ്റൽ ക്രൗണിൽ നിന്നും വലിച്ചു പുറത്തെടുക്കുന്ന ക്യാമറയുടെ വിഡിയോ കണ്ട ആളുകളെല്ലാം അറിയാതെ അവരുടെ വാച്ചിന്റെ ക്രൗണിൽ ഒരു നിമിഷം വലിച്ചു നോക്കിയിരുന്നിരിക്കാം. ഇപ്പോഴിതാ അതേ തട്ടിപ്പ് വിഡിയോകൾ പുതിയ ഭാവത്തിൽ മറ്റു വിഡിയോ പ്ലാറ്റ്​ഫോമുകളിലും എത്തുന്നു. 

ഇത്തരം വിദേശ വിഡിയോകൾ കണ്ടു പരീക്ഷിക്കാൻ ആപ്പിൾ വാച്ച് ഓർഡർ ചെയ്തു പരീക്ഷിക്കുകയും അതു ശരിയാണെന്നു മനസിലാക്കുകയും ചെയ്യുന്നതാണ് പുതിയ തട്ടിപ്പ് വിഡിയോകളുടെ ഉള്ളടക്കം, ഒപ്പം കാഴ്ചക്കാരെ ഓർഡർ ചെയ്യാൻ പ്രേരിപ്പിക്കുന്ന ലിങ്കുകൾ നൽകുകയും ചെയ്യും.

ADVERTISEMENT

ഇത്തരത്തിൽ പുറത്തെത്തിയ വിഡിയോയിൽ കാണുന്നതെല്ലാം വ്യാജ ആപ്പിൾ വാച്ച് അൾട്രാ മോഡലുകളാണ്. വിഡിയോയിൽ ശ്രദ്ധിച്ചുനോക്കിയാൽ ആപ്പിളിന്റെ വാച്ച് ഒഎസിന് പകരം ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഉപകരണം പ്രവർത്തിക്കുന്നതെന്ന് മനസിലാകും. വാച്ച് ഓഎസിന്റെ തീമിലുള്ള ഡിസ്പ്ലേയിൽ ഗൂഗിൾ പ്ലേസ്റ്റോർ കാണാനാകും.

വാച്ചിൽ ക്യാമറകൾ ചേർക്കുന്നതിനുള്ള വിവിധ പേറ്റന്റുകൾ ആപ്പിളിന് അനുവദിച്ചിട്ടുണ്ട്, എന്നാൽ കമ്പനി ഇതുവരെ ഒന്നും നടപ്പിലാക്കിയിട്ടില്ല. തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ, ആപ്പിളിന്റെ വെബ്‌സൈറ്റിൽ നിന്നോ അറിയപ്പെടുന്ന, അംഗീകൃത റീസെല്ലറിൽ നിന്നോ നേരിട്ട് ആപ്പിൾ വാച്ച് വാങ്ങാൻ വിദഗ്ദർ ഉപഭോക്താക്കളോട് നിർദ്ദേശിക്കുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT