പല തുറമുഖങ്ങളിലും ബീച്ചുകളിലുമൊക്കെ ലൈറ്റ്ഹൗസുകളുണ്ട്. കപ്പലുകൾക്ക് ദിശ കാണിക്കാനായാണ് പുരാതന കാലം മുതൽ ലൈറ്റ്ഹൗസുകൾ ഉപയോഗിക്കപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോഴിതാ ചന്ദ്രനിലും ഇത്തരമൊരു ലൈറ്റ്ഹൗസ് സ്ഥാപിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് നാസ. ചന്ദ്രനിലെത്തുന്ന സഞ്ചാരികളെയും റോബട്ടിക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പല തുറമുഖങ്ങളിലും ബീച്ചുകളിലുമൊക്കെ ലൈറ്റ്ഹൗസുകളുണ്ട്. കപ്പലുകൾക്ക് ദിശ കാണിക്കാനായാണ് പുരാതന കാലം മുതൽ ലൈറ്റ്ഹൗസുകൾ ഉപയോഗിക്കപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോഴിതാ ചന്ദ്രനിലും ഇത്തരമൊരു ലൈറ്റ്ഹൗസ് സ്ഥാപിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് നാസ. ചന്ദ്രനിലെത്തുന്ന സഞ്ചാരികളെയും റോബട്ടിക് ദൗത്യങ്ങളെയും ഒരുപോലെ സഹായിക്കുന്ന ഒന്നാകും ഈ ലൈറ്റ്ഹൗസ്. ഹണിബീ റോബട്ടിക്‌സാണ് ഈ ലൈറ്റ്ഹൗസ് നിർമിക്കാൻ സാങ്കേതിക സഹായം നൽകുന്നത്.

ലൂണാർ നോഡ് 1 എന്ന നാവിഗേഷൻ സംവിധാനം ശാസ്ത്രജ്ഞർ പരീക്ഷിച്ചുകഴിഞ്ഞു. ചന്ദ്രനിൽ ഫെബ്രുവരി 22ന് ലാൻഡ് ചെയ്ത ഒഡീസിയൂസ് എന്ന ലാൻഡറിലാണ് ഈ സംവിധാനം എത്തിച്ചത്. ചന്ദ്രനിലെ മാലപെർട് എന്ന ഗർത്തത്തിനു സമീപമായിരുന്നു ഒഡീസിയൂസ് എത്തിയത്. ചന്ദ്രനിൽ സുരക്ഷിതമായി സോഫ്റ്റ് ലാൻഡ് ചെയ്ത ആദ്യ സ്വകാര്യ ഉടമസ്ഥതയിലുള്ള ലാൻഡറായിരുന്നു ഒഡീസിയൂസ്.

Image Credit: Canva AI
ADVERTISEMENT

ഒഡീസിയൂസിലെത്തിച്ച ഈ സംവിധാനം വഴി വിവിധ ഓർബിറ്ററുകൾ, ലാൻഡറുകൾ, സഞ്ചാരികൾ എന്നിവരുടെ പൊസിഷൻ കൃത്യമായി അറിയാൻ സാധിക്കും. മറ്റ് ഗ്രൗണ്ട് സ്റ്റേഷനുകൾ, സ്‌പേസ്‌ക്രാഫ്റ്റുകൾ, റോവറുകൾ എന്നിവയുമായി അടിസ്ഥാനപ്പെടുത്തിയാണ് ഇതു നിർണയിക്കുക.സഞ്ചാരികൾക്ക് ചന്ദ്രനിൽ സുരക്ഷിതമായി സന്ദർശനം നടത്താനും അവിടെ ലൂണാർ ബേസുകൾ സ്ഥാപിക്കാനും ഈ ലൈറ്റ്ഹൗസ് അവസരമൊരുക്കും.

ഒഡീസിയൂസിലെത്തിച്ച എൽഎൻ1 സംവിധാനം നാസ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചിരുന്നു. അതിൽ നിന്നുള്ള വിവരങ്ങൾ ഡീപ് സ്‌പേസ് നെറ്റ്വർക്ക് വഴി ശേഖരിച്ചു. എൽ എൻ1 സംവിധാനം ഒരു തുടക്കമാണ്. ഇനി ഇതിനെ വിപുലപ്പെടുത്താനുള്ള നിരവധി ശ്രമങ്ങൾ നാസ നടത്തുമെന്നാണ് അഭ്യൂഹം.

English Summary:

Massive 'lighthouses' on the moon could light the way for future lunar astronauts