ഉയർന്ന റസല്യൂഷൻ ക്യാമറകൾ, എഐ പ്രോസസിങ്; രക്ഷാപ്രവർത്തനത്തിന് നിർണായകമാകുന്ന ഐബോഡ് പരിശോധന
വെള്ളത്തിലും ചെളിയിലും താഴ്ന്നുകിടക്കുന്ന വസ്തുക്കളെ കണ്ടെത്താനാകുന്ന ഐബോഡ് പരിശോധനയാണ് ഷിരൂരിൽ പുഴയിൽ നടത്തിയത്. IBOD എന്നത് വെള്ളത്തിനടിയിലുള്ള തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്ന ഒരു നൂതന സാങ്കേതിക വിദ്യയാണ്. നിർണായകമായ വിവരങ്ങളാണ് ദുര്‍ഘട സാഹചര്യങ്ങളിലും ഉപയോഗിക്കാവുന്ന ആധുനിക

വെള്ളത്തിലും ചെളിയിലും താഴ്ന്നുകിടക്കുന്ന വസ്തുക്കളെ കണ്ടെത്താനാകുന്ന ഐബോഡ് പരിശോധനയാണ് ഷിരൂരിൽ പുഴയിൽ നടത്തിയത്. IBOD എന്നത് വെള്ളത്തിനടിയിലുള്ള തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്ന ഒരു നൂതന സാങ്കേതിക വിദ്യയാണ്. നിർണായകമായ വിവരങ്ങളാണ് ദുര്‍ഘട സാഹചര്യങ്ങളിലും ഉപയോഗിക്കാവുന്ന ആധുനിക ഡ്രോണുകളിൽ ഘടിപ്പിച്ച വിവരങ്ങൾ സമീപത്ത് രൂപീകരിച്ച കൺട്രോൾ സെന്ററിലേക്കു അയയ്ക്കുകയും, വിദഗ്ദടിം ഡാറ്റ വിലയിരുത്തി രക്ഷാപ്രവർത്തകർക്ക് നിർദ്ദേശം നല്‍കുകയുമാണ് ചെയ്യുന്നത്.
ഐബോഡ് എന്ന ഇമേജ് ബേസ്ഡ് ഒബ്സർവേഷൻ ഡിവൈസിനെ സൂചിപ്പിക്കുന്നു. കാണാതായ വ്യക്തികളെയോ വാഹനങ്ങളെയോ വെള്ളത്തിൽ മുങ്ങിയ മറ്റ് വസ്തുക്കളെയോ കണ്ടെത്തുന്നതിൽ നിർണായകമായേക്കാവുന്ന വെള്ളത്തിനടിയിലുള്ള വസ്തുക്കളുടെ ചിത്രങ്ങൾ പകർത്തുന്നതിനാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഐബോഡ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
വെള്ളത്തിനടിയിലുള്ള ചിത്രങ്ങൾ എടുക്കാൻ ഇത് ഉയർന്ന റസല്യൂഷൻ ക്യാമറകൾ ഉപയോഗിക്കുന്നു.
വെള്ളത്തിനടിയിലുള്ള പ്രദേശത്തിന്റെ വിശദമായ ഭൂപടമോ മാതൃകയോ സൃഷ്ടിക്കാൻ പകർത്തിയ ചിത്രങ്ങൾ പ്രോസസ്സ് ചെയ്യുന്നു.
വാഹനങ്ങളോ മനുഷ്യശരീരങ്ങളോ പോലുള്ള പ്രത്യേക വസ്തുക്കളെ തിരിച്ചറിയാൻ സിസ്റ്റത്തിന് പരിശീലനം നൽകാം, ഇതിനായി എഐ സാങ്കേതിക വിദ്യയാണ് പ്രയോജനപ്പെടുത്തുന്നത്.
ഭരണകൂടത്തിന്റെ ആവശ്യപ്രകാരം സ്‌കൂബ ടീമിന് സാങ്കേതിക സഹായമൊരുക്കുന്നതിന് മലയാളിയായ റിട്ട.മേജര്‍ ജനറല്‍ എം. ഇന്ദ്രബാലനടങ്ങുന്ന ടീമാണ് ക്യുക്പേയ്ടെക് എന്ന ഡ്രോൺ കമ്പനിയുടെ സാങ്കേതിക സഹായത്തോടെയാണ് ഡ്രോൺ പരിശോധന നടത്തുന്നത്.
ഡ്രോൺ പരിശോധന എന്തിന്?
ഗംഗാവലി പുഴയിലെ വെള്ളത്തിന്റെ അടിയൊഴുക്ക് ശക്തമാണ്. നിലവിലെ ഒഴുക്കനുസരിച്ച് അതീവ അപകടകരമായ സാഹചര്യമാണുള്ളത്.വെള്ളത്തിന്റെ അവസ്ഥ ഡൈവർമാരുടെയും മറ്റ് അണ്ടർവാട്ടർ ഉപകരണങ്ങളുടെയും ദൃശ്യപരതയെ ഗുരുതരമായി പരിമിതപ്പെടുത്തിയിരുന്നു.
അതിനാൽ ഡ്രോൺ ഉപയോഗിച്ചു ട്രക്കിന്റെ കൃത്യസ്ഥാനം ഉറപ്പിച്ചിട്ടുവേണം ഇറങ്ങാൻ. ഏത് ഭാഗത്താണ് ഇതിന്റെ ക്യാബിൻ കിടക്കുന്നതടക്കം മനസിലാക്കിയാൽ രക്ഷാപ്രവർത്തനം കൂടുതൽ എളുപ്പമാകുകയുള്ളൂ. വ്യക്തമായ വിഷ്വൽ ഡാറ്റ നൽകുന്നതിലൂടെ, ശ്രമങ്ങൾ ഒരു മേഖലയിൽ കേന്ദ്രീകരിക്കാൻ രക്ഷാപ്രവർത്തകരെ ഇത് സഹായിച്ചു.