ട്രോളുകൾക്കും മാറ്റമില്ലായെന്നുള്ള കുറ്റം പറച്ചിലുകൾക്കുമിടയിൽ ലോഞ്ച് ദിവസം ലോകത്തെമ്പാടുമുള്ള മറ്റ് ഐഫോൺ സ്റ്റോറുകൾ പോലെ, ഏറ്റവും പുതിയ ഐഫോൺ സീരീസ് 16 സ്വന്തമാക്കാൻ പുലർച്ചെ മുതൽ ഇന്ത്യയിലെ സ്റ്റോറുകൾക്ക് പുറത്ത് ക്യൂവിൽ നിൽക്കുന്ന ഐഫോൺ പ്രേമികളുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ട്രോളുകൾക്കും മാറ്റമില്ലായെന്നുള്ള കുറ്റം പറച്ചിലുകൾക്കുമിടയിൽ  ഐഫോൺ 16 വാങ്ങാൻ സ്റ്റോറുകളിൽ തിക്കും തിരക്കും. ലോഞ്ച് ദിവസം ലോകത്തെമ്പാടുമുള്ള മറ്റ് ഐഫോൺ സ്റ്റോറുകൾ പോലെ, ഏറ്റവും പുതിയ ഐഫോൺ  സീരീസ്  16 സ്വന്തമാക്കാൻ പുലർച്ചെ മുതൽ ഇന്ത്യയിലെ സ്റ്റോറുകൾക്ക് പുറത്ത് ക്യൂവിൽ നിൽക്കുന്ന ഐഫോൺ പ്രേമികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ആപ്പിൾ ഐഫോൺ 16 സീരീസ് ഈ മാസം ആദ്യം ആപ്പിളിന്റെ ഗ്ലോടൈം ഇവന്റിൽ അവതരിപ്പിച്ചതിനെത്തുടർന്ന് ഡിസൈനിലും  ഫീച്ചറുകളിലും കാര്യമായ മാറ്റമില്ലെന്നുള്ള പതിവ് പരാതി ഉയർന്നിരുന്നു. പക്ഷേ അതിലൊന്നും ആപ്പിൾ ഫാൻസിന്റെ ആവേശം കുറയ്ക്കാനായില്ലെന്നതാണ് തിക്കും തിരക്കും സൂചിപ്പിക്കുന്നത്.

ADVERTISEMENT

മുംബൈയിലെ ബികെസിയിലും ഡൽഹിയിലെ സാകേതിലുമുള്ള ആപ്പിൾ സ്റ്റോറുകളിലാണ് പുതുതലമുറ ഐഫോൺ ആദ്യം തന്നെ വാങ്ങാൻ ആളുകൾ വരിനിൽക്കുന്നത്. വാർത്താ ഏജൻസിയായ എഎൻഐ പങ്കിട്ട ഒരു വിഡിയോയിൽ, ആപ്പിൾ സ്റ്റോർ ഉള്ള ഷോപ്പിങ് മാളായ സാകേതിലെ സെലക്ട് സിറ്റി വാക്കിലെ തിരക്ക് കാണാം.