ട്രൂകോളര്‍: ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഇന്ത്യയിൽ, സിഇഒയും ഇന്ത്യൻ!
ന്യൂഡൽഹി∙ ട്രൂകോളറിന് ഇനി ഇന്ത്യൻ സിഇഒ. ഇന്ത്യ എംഡിയും ചീഫ് പ്രോഡക്ട് ഓഫിസറുമായ റിഷിത് ജുൻജുൻവാലയെ (47) കമ്പനിയുടെ ഗ്ലോബൽ സിഇഒ ആയി നിയമിച്ചു. സ്ഥാപക സിഇഒ അലൻ മമ്മദിയും സഹസ്ഥാപകൻ നാമി സറിംഗാലവും കമ്പനിയുടെ ഡയറക്ടർ ബോർഡിൽ അംഗങ്ങളായും അഡ്വൈസർമാരായും തുടരും. 2025 ജനുവരി 9ന് റിഷിത് ചുമതലയേൽക്കും.

ന്യൂഡൽഹി∙ ട്രൂകോളറിന് ഇനി ഇന്ത്യൻ സിഇഒ. ഇന്ത്യ എംഡിയും ചീഫ് പ്രോഡക്ട് ഓഫിസറുമായ റിഷിത് ജുൻജുൻവാലയെ (47) കമ്പനിയുടെ ഗ്ലോബൽ സിഇഒ ആയി നിയമിച്ചു.
സ്ഥാപക സിഇഒ അലൻ മമ്മദിയും സഹസ്ഥാപകൻ നാമി സറിംഗാലവും കമ്പനിയുടെ ഡയറക്ടർ ബോർഡിൽ അംഗങ്ങളായും അഡ്വൈസർമാരായും തുടരും.
2025 ജനുവരി 9ന് റിഷിത് ചുമതലയേൽക്കും. സ്വീഡൻ കേന്ദ്രമായ ട്രൂകോളറിന്റെ ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഇന്ത്യയിലാണ്. ആകെയുള്ള 41.35 ഉപയോക്താക്കളിൽ 29.18 കോടി പേർ ഇന്ത്യയിൽ നിന്നാണ്. 9 വർഷമായി റിഷിത് ട്രൂകോളറിന്റെ ഭാഗമാണ്.