ആപ്പിളിന്റെ സ്ട്രീമിങ് സേവനമായ ആപ്പിൾ ടിവി പ്ലസ് (Apple TV+) ഈ വാരാന്ത്യത്തിൽ ലോകമെമ്പാടുമുള്ള എല്ലാ ഉപയോക്താക്കൾക്കും സൗജന്യമായി ലഭ്യമാകും. ജനുവരി 3 മുതൽ ജനുവരി 5 വരെ നിരക്കുകളൊന്നുമില്ലാതെ ഈ സേവനം ആക്‌സസ് ചെയ്യാൻ കഴിയും, സൗജന്യമായി ആ കാണുന്നതിന് ഉപയോക്താക്കൾക്ക് ആപ്പിൾ ഐഡി മതിയാകും. സ്മാർട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആപ്പിളിന്റെ സ്ട്രീമിങ് സേവനമായ ആപ്പിൾ ടിവി പ്ലസ് (Apple TV+) ഈ വാരാന്ത്യത്തിൽ ലോകമെമ്പാടുമുള്ള എല്ലാ ഉപയോക്താക്കൾക്കും സൗജന്യമായി ലഭ്യമാകും. ജനുവരി 3 മുതൽ ജനുവരി 5 വരെ നിരക്കുകളൊന്നുമില്ലാതെ ഈ സേവനം ആക്‌സസ് ചെയ്യാൻ കഴിയും, സൗജന്യമായി കാണുന്നതിന് ഉപയോക്താക്കൾക്ക് ആപ്പിൾ ഐഡി മതിയാകും.

സ്മാർട്ട് ടിവികൾ, ഗെയിമിങ് കൺസോളുകൾ, ആപ്പിൾ ഉപകരണങ്ങൾ എന്നിവയുൾപ്പെടെ Apple TV+ ലഭ്യമായ ഏത് ഉപകരണത്തിലും കാഴ്ചക്കാർക്ക് കാണാൻ കഴിയും. ഒരാഴ്ച സൗജന്യ സേവനം നൽകിയശേഷം കാഴ്ചക്കാരെ പണമടച്ചുള്ള വരിക്കാരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. 

ADVERTISEMENT

Apple TV+ ന് സാധാരണയായി ഇന്ത്യയിൽ പ്രതിമാസം 99 രൂപ ചിലവാകും, ഓരോ സബ്‌സ്‌ക്രിപ്‌ഷനും ആറ് കുടുംബാംഗങ്ങൾക്ക് വരെ ആക്‌സസ് വാഗ്ദാനം ചെയ്യുന്നു.

English Summary:

Apple TV+ offers a free weekend. Users can enjoy various shows from January 3rd to 5th using their Apple ID.