കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന തുർക്കിയിലെ ഷിപ്‌യാഡിൽ ടെക്നിഷ്യൻ നിയമനം. 31 ഒഴിവ്. മേയ് 14 നകം അപേക്ഷിക്കണം. ∙തസ്തികകളും ഒഴിവും: കേബിൾ പുള്ളർ (20), ടിഗ് വെൽഡർ പൈപ് (4), പൈപ് ഫിറ്റർ ഗ്രേഡ് I (2), പൈപ് ഫിറ്റർ ഗ്രേഡ് II (2), ഫോർമാൻ- കേബിൾ പുള്ളിങ് (2), ഫോർമാൻ- പൈപ് ഫിറ്റർ (1). ∙യോഗ്യത:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന തുർക്കിയിലെ ഷിപ്‌യാഡിൽ ടെക്നിഷ്യൻ നിയമനം. 31 ഒഴിവ്. മേയ് 14 നകം അപേക്ഷിക്കണം.

∙തസ്തികകളും ഒഴിവും: കേബിൾ പുള്ളർ (20), ടിഗ് വെൽഡർ പൈപ് (4), പൈപ് ഫിറ്റർ ഗ്രേഡ് I (2), പൈപ് ഫിറ്റർ ഗ്രേഡ് II (2), ഫോർമാൻ- കേബിൾ പുള്ളിങ് (2), ഫോർമാൻ- പൈപ് ഫിറ്റർ (1).

ADVERTISEMENT

∙യോഗ്യത: ഐടിഐ/ഡിപ്ലോമ, കപ്പൽ നിർമാണ ശാലയിൽ 2-5 വർഷ പരിചയം.

സിവിയും പാസ്പോർട്, യോഗ്യത, ജോലി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പും eu@odepc.in എന്ന മെയിലിൽ അയയ്ക്കണം. www.odepc.kerala.gov.in

English Summary:

Technician vacancies in Turkey Shipyard