യുഎഇ ഇൻഡസ്ട്രിയൽ മേഖലയിൽ നഴ്സാകാം, 100 ഒഴിവ്; വിസയും എയർ ടിക്കറ്റും സൗജന്യം
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിൽ പുരുഷ നഴ്സുമാരുടെ സൗജന്യ നിയമനം. 100 ഒഴിവ്. ഒാഗസ്റ്റ് 10 നകം അപേക്ഷിക്കണം. ∙യോഗ്യത: നഴ്സിങ് ബിരുദവും ഐസിയു, എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഒായിൽ ആൻഡ് ഗ്യാസ് നഴ്സിങ് മേഖലകളിലൊന്നിൽ രണ്ടു വർഷ പരിചയവും. ഡിഒഎച്ച് ലൈസൻസ് ഉള്ളവർക്ക്

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിൽ പുരുഷ നഴ്സുമാരുടെ സൗജന്യ നിയമനം. 100 ഒഴിവ്. ഒാഗസ്റ്റ് 10 നകം അപേക്ഷിക്കണം.
∙യോഗ്യത: നഴ്സിങ് ബിരുദവും ഐസിയു, എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഒായിൽ ആൻഡ് ഗ്യാസ് നഴ്സിങ് മേഖലകളിലൊന്നിൽ രണ്ടു വർഷ പരിചയവും. ഡിഒഎച്ച് ലൈസൻസ് ഉള്ളവർക്ക് മുൻഗണന.
∙പ്രായം: 40ൽ താഴെ.
∙ശമ്പളം: AED-5000.
വീസ, എയർ ടിക്കറ്റ്, താമസ സൗകര്യം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യം. ബയോഡേറ്റയും പാസ്പോർട്ടും gcc@odepc.in എന്ന ഇമെയിലിൽ അയയ്ക്കണം.