സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: തസ്തികമാറ്റ സാധ്യത ആർക്കൊക്കെ?
വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ ജോലി ചെയ്യുന്നവർക്കു സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന് തസ്തികമാറ്റം വഴി അപേക്ഷ നൽകാമോ? യോഗ്യത, പ്രായപരിധി എന്നിവ സംബന്ധിച്ച വിവരങ്ങൾ എന്തെല്ലാമാണ്? വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ ജോലി ചെയ്യുന്നവർക്കു സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷിക്കാൻ

വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ ജോലി ചെയ്യുന്നവർക്കു സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന് തസ്തികമാറ്റം വഴി അപേക്ഷ നൽകാമോ? യോഗ്യത, പ്രായപരിധി എന്നിവ സംബന്ധിച്ച വിവരങ്ങൾ എന്തെല്ലാമാണ്?
വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ ജോലി ചെയ്യുന്നവർക്കു സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷിക്കാൻ തടസ്സമില്ല. എൽഡിസി, എൽഡി ടൈപ്പിസ്റ്റ് തുടങ്ങിയ തസ്തികകളിലും സമാനതസ്തികകളിലും ജോലി ചെയ്യുന്നവർ ഒഴികെ സംസ്ഥാന സർക്കാരിലെ ഏതെങ്കിലും സബോർഡിനേറ്റ് സർവീസിൽ ഉൾപ്പെടുന്ന താഴ്ന്ന ശമ്പള സ്കെയിലിൽ ജോലി ചെയ്യുന്നവർക്ക് തസ്തികമാറ്റം വഴി അസിസ്റ്റന്റ്/ഓഡിറ്റർ തസ്തികയിൽ അപേക്ഷ നൽകാം.
അപേക്ഷകർ ബിരുദധാരികളായിരിക്കണം. ഏറ്റവും കുറഞ്ഞത് രണ്ടു വർഷത്തെ സർവീസ് ഉണ്ടായിരിക്കുകയും വേണം. പ്രായപരിധി: 18–40.