ഫയർമാൻ തസ്തികയിലേക്കുള്ള വിജ്ഞാപനം ഡിസംബറിൽ പ്രസിദ്ധീകരിക്കുമെന്ന് പിഎസ്‌സി അറിയിച്ചിട്ടുണ്ട്. ഈ തസ്തികയുടെ യോഗ്യതകൾ എന്തെല്ലാമാണ്? ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ട്രെയിനി (ഫയർമാൻ) തസ്തികയിൽ അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത പ്ലസ് ടു വിജയമാണ്. കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ അഭിലഷണീയ യോഗ്യതയാണ്. പ്രായം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫയർമാൻ തസ്തികയിലേക്കുള്ള വിജ്ഞാപനം ഡിസംബറിൽ പ്രസിദ്ധീകരിക്കുമെന്ന് പിഎസ്‌സി അറിയിച്ചിട്ടുണ്ട്. ഈ തസ്തികയുടെ യോഗ്യതകൾ എന്തെല്ലാമാണ്?

ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ട്രെയിനി (ഫയർമാൻ) തസ്തികയിൽ അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത പ്ലസ് ടു വിജയമാണ്. കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ അഭിലഷണീയ യോഗ്യതയാണ്. പ്രായം 18–26.

ADVERTISEMENT

ഇനിപ്പറയുന്ന ശാരീരികയോഗ്യതകളും ഉണ്ടായിരിക്കണം: ഉയരം 165 സെ.മീ. (പട്ടികവിഭാഗക്കാർക്ക് 160 സെ.മീ.), തൂക്കം 50 കി.ഗ്രാം (പട്ടികവിഭാഗക്കാർക്ക് 48 കി.ഗ്രാം), നെഞ്ചളവ് 81 സെ.മീ. (പട്ടികവിഭാഗക്കാർക്ക് 76 സെ.മീ)., നെഞ്ച് വികാസം 5 സെ.മീ. (പട്ടികവിഭാഗക്കാർ ഇളവില്ല). രണ്ടു കണ്ണുകൾക്കും പൂർണമായ കാഴ്ചശക്തി നിർബന്ധമാണ്.

നീന്തൽ പ്രാവീണ്യം ഉണ്ടായിരിക്കണം. രണ്ടു മിനിറ്റിനുള്ളിൽ 50 മീറ്റർ നീന്തി പൂർത്തിയാക്കാനും നീന്തൽക്കുളത്തിന്റെ ആഴം കൂടിയ ഭാഗത്ത് 2 മിനിറ്റ് വെള്ളത്തിൽ പൊങ്ങിക്കിടക്കാനുമുള്ള കഴിവാണു പരിശോധിക്കുക.

കായികക്ഷമതാ പരീക്ഷയുമുണ്ട്. എട്ട് കായിക ഇനങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിൽ യോഗ്യത നേടണം.

ഇനങ്ങളും അനുവദിച്ച സമയവും:

ADVERTISEMENT

1. 100 മീറ്റർ ഓട്ടം–14 സെക്കൻഡ്

2. ഹൈജംപ്–132.20 സെ.മീ.

3. ലോംങ് ജംപ്–457.20 സെ.മീ.

4. പുട്ടിങ് ദ് ഷോട്ട് ( 7264 ഗ്രാം)–609.6 സെ.മീ.

ADVERTISEMENT

5. ത്രോയിങ് ദി ക്രിക്കറ്റ് ബോൾ–6096 സെ.മീ.

6. റോപ്പ് ക്ലൈംബിങ് (കൈകൾ മാത്രം ഉപയോഗിച്ച്)–365.80 സെ.മീ.

7. പുൾ അപ് അഥവാ ചിന്നിങ്–8 തവണ

8. 1500 മീറ്റർ ഓട്ടം–5 മിനിറ്റ് 44 സെക്കൻഡ്

English Summary:

PSC Doubts