മഹാബലിയും മകളും മരുമകനും; മൂലം ദിന ചോദ്യത്തിന് ഉത്തരം കണ്ടെത്താം…
എൽഡിസി ഉൾപ്പെടെയുള്ള പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കായി തൊഴിൽവീഥിയുടെ ‘അത്തം പത്തു ചോദ്യം’ ഓണം ഓൺലൈൻ ക്വിസിലെ ഏഴാം ദിന ചോദ്യം ഇതാ. 7994137373 എന്ന വാട്സാപ് നമ്പറിലേക്ക് ഉത്തരം അയച്ച് മത്സരത്തിൽ പങ്കെടുക്കാം. ശരിയുത്തരം അയയ്ക്കുന്നവരിൽ നിന്ന് ഓരോ ദിവസവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരു

എൽഡിസി ഉൾപ്പെടെയുള്ള പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കായി തൊഴിൽവീഥിയുടെ ‘അത്തം പത്തു ചോദ്യം’ ഓണം ഓൺലൈൻ ക്വിസിലെ ഏഴാം ദിന ചോദ്യം ഇതാ. 7994137373 എന്ന വാട്സാപ് നമ്പറിലേക്ക് ഉത്തരം അയച്ച് മത്സരത്തിൽ പങ്കെടുക്കാം. ശരിയുത്തരം അയയ്ക്കുന്നവരിൽ നിന്ന് ഓരോ ദിവസവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരു വിജയിക്കു സമ്മാനം. കൂടാതെ, തിരുവോണ ദിവസത്തെ മെഗാക്വിസ് വിജയിക്ക് പ്രത്യേക സമ്മാനവുമുണ്ട്.
മൂലം ദിന ചോദ്യം
വിന്ധ്യാവലി എന്നാണ് മഹാബലിയുടെ പത്നിയുടെ പേര്. വിന്ധ്യാവലിയുടെയും മഹാബലിയുടെയും മകളാണ് വജ്രജ്വാല. കുംഭനും, നികുംഭനുമാണ് വജ്രജ്വാലയുടെ മക്കള്‍. വജ്രജ്വാലയുടെ ഭര്‍ത്താവും മഹാബലിയുടെ മരുമകനും രാമായണത്തിലെ ഏതു കഥാപാത്രമാണ് ?
ഉത്തരം ഇന്നു രാത്രി 12 നകം 79941 37373 എന്ന നമ്പറിലേക്കു വാട്സാപ് ചെയ്യുക. ശരിയുത്തരം അയയ്ക്കുന്നവരിൽനിന്നു നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്കു സമ്മാനം ലഭിക്കും. തൃക്കേട്ട ദിന ചോദ്യത്തിന്റെ ഉത്തരവും വിജയിയുടെ പേരും തൊഴിൽവീഥി വാട്സാപ് ചാനലിൽ ഇപ്പോൾ ലഭ്യമാണ്. വാട്സാപ് ചാനൽ ഫോളോ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക: