എൽഡിസി ഉൾപ്പെടെയുള്ള പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കായി തൊഴിൽവീഥിയുടെ ‘അത്തം പത്തു ചോദ്യം’ ഓണം ഓൺലൈൻ ക്വിസിലെ അവസാന ദിന ചോദ്യം ഇതാ. 7994137373 എന്ന വാട്സാപ് നമ്പറിലേക്ക് ഉത്തരം അയച്ച് മത്സരത്തിൽ പങ്കെടുക്കാം. തിരുവോണ ദിവസത്തെ ചോദ്യത്തിനു ശരിയുത്തരം അയയ്ക്കുന്നവരിൽനിന്നു നറുക്കെടുപ്പിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൽഡിസി ഉൾപ്പെടെയുള്ള പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കായി തൊഴിൽവീഥിയുടെ ‘അത്തം പത്തു ചോദ്യം’ ഓണം ഓൺലൈൻ ക്വിസിലെ അവസാന ദിന ചോദ്യം ഇതാ. 7994137373 എന്ന വാട്സാപ് നമ്പറിലേക്ക് ഉത്തരം അയച്ച് മത്സരത്തിൽ പങ്കെടുക്കാം. തിരുവോണ ദിവസത്തെ ചോദ്യത്തിനു ശരിയുത്തരം അയയ്ക്കുന്നവരിൽനിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന മെഗാക്വിസ് വിജയിക്ക് പ്രത്യേക സമ്മാനമുണ്ട്.

തിരുവോണദിന ചോദ്യം

ADVERTISEMENT

ചുണ്ടന്‍വള്ളങ്ങളില്‍ ഒരു വരിയിൽ രണ്ടുപേർ എന്ന ക്രമത്തിൽ 64 തുഴക്കാരാണ് ഉണ്ടാകുക. 64 കലകളെയാണ് ഇവർ പ്രതിനിധാനം ചെയ്യുന്നത്. വള്ളത്തിന്റെ നടുവിൽ 8 പേർക്കു നിൽക്കാനുള്ള സ്ഥലമുണ്ട്. എട്ടു ദിക്കുകളുടെയും രക്ഷകരായ അഷ്ടദിക്ക് പാലകരെയാണ് ഇവർ സൂചിപ്പിക്കുന്നത്. അമരക്കാരന്റെ കീഴിലുള്ള നാല് പ്രധാന തുഴക്കാർ എന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത് ?

ഉത്തരം ഇന്നു രാത്രി 12 നകം 79941 37373 എന്ന നമ്പറിലേക്കു വാട്സാപ് ചെയ്യുക. ശരിയുത്തരം അയയ്ക്കുന്നവരിൽനിന്നു നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്കു തിരുവോണദിന മെഗാസമ്മാനം ലഭിക്കും. ഉത്രാടം ദിന ചോദ്യത്തിന്റെ ഉത്തരവും വിജയിയുടെ പേരും തൊഴിൽവീഥി വാട്സാപ് ചാനലിൽ ഇപ്പോൾ ലഭ്യമാണ്. വാട്സാപ് ചാനൽ ഫോളോ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക. 

ADVERTISEMENT

http://whatsapp.com/channel/0029Vagapv69RZANx6yFbt2Y

English Summary:

Online Onam Quiz10