എൻജിനീയറിങ് ബിരുദധാരികളാണോ? സ്റ്റാർട്ടപ് മിഷനിൽ മികച്ച ശമ്പളത്തിൽ ജോലിക്കാരാകാം
കേരള സ്റ്റാർട്ടപ് മിഷനു കീഴിൽ 4 കരാർ ഒഴിവ്. ഫെബ്രുവരി 21 വരെ അപേക്ഷിക്കാം. തസ്തിക, യോഗ്യത, ശമ്പളം: ∙ഒാപ്പറേഷൻസ് കോഒാർഡിനേറ്റർ: ബിടെക്/പിജി ഇൻ സയൻസ്, ടെക്നോളജി/ ബിസിനസ് മാനേജ്മെന്റ്, 1–2 വർഷ പരിചയം, 25,000–30,000. ∙മെഷീൻ മേക്കിങ് എൻജിനീയർ–മെക്കാനിക്കൽ: മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം/ഡിപ്ലോമ, 2

കേരള സ്റ്റാർട്ടപ് മിഷനു കീഴിൽ 4 കരാർ ഒഴിവ്. ഫെബ്രുവരി 21 വരെ അപേക്ഷിക്കാം.
തസ്തിക, യോഗ്യത, ശമ്പളം:
∙ഒാപ്പറേഷൻസ് കോഒാർഡിനേറ്റർ: ബിടെക്/പിജി ഇൻ സയൻസ്, ടെക്നോളജി/
ബിസിനസ് മാനേജ്മെന്റ്, 1–2 വർഷ പരിചയം, 25,000–30,000.
∙മെഷീൻ മേക്കിങ് എൻജിനീയർ–മെക്കാനിക്കൽ: മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം/ഡിപ്ലോമ, 2 വർഷ പരിചയം, 40,000.
∙മെഷീൻ മേക്കിങ് എൻജിനീയർ–ഇലക്ട്രോണിക്സ്: ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദം/ഡിപ്ലോമ, 2 വർഷ പരിചയം, 40,000.
∙സോഫ്റ്റ്‌വെയർ ഡവലപ്പർ: കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്ങിൽ ബിരുദം/ ഡിപ്ലോമ/ബിസിഎ/എംസിഎ, പരിചയം, 20,000–25,000.
∙പ്രായം: 30ൽ താഴെ. https://startupmission.kerala.gov.in