എറണാകുളം ഗവ. മെഡിക്കൽ കോളജിൽ പത്താം ക്ലാസ്, ബിരുദ യോഗ്യതക്കാർക്ക് അവസരം
എറണാകുളം ഗവ. മെഡിക്കൽ കോളജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വിആർഡിഎല്ലിൽ പത്താം ക്ലാസ്, ബിരുദ യോഗ്യതക്കാർക്ക് അവസരം. മൂന്ന് ഒഴിവാണുള്ളത്. ഒരു വർഷ നിയമനം. യോഗ്യത, ശമ്പളം, ഇന്റർവ്യൂ തീയതി: ∙മൾട്ടി ടാസ്കിംഗ് സ്റ്റാഫ്: ഹൈസ്കൂൾ/മെട്രിക് തത്തുല്യം; 18.000; മാർച്ച് 5 നു 11ന്. ∙ഡേറ്റാ എൻട്രി

എറണാകുളം ഗവ. മെഡിക്കൽ കോളജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വിആർഡിഎല്ലിൽ പത്താം ക്ലാസ്, ബിരുദ യോഗ്യതക്കാർക്ക് അവസരം. മൂന്ന് ഒഴിവാണുള്ളത്. ഒരു വർഷ നിയമനം.
യോഗ്യത, ശമ്പളം, ഇന്റർവ്യൂ തീയതി:
∙മൾട്ടി ടാസ്കിംഗ് സ്റ്റാഫ്: ഹൈസ്കൂൾ/മെട്രിക് തത്തുല്യം; 18.000; മാർച്ച് 5 നു 11ന്.
∙ഡേറ്റാ എൻട്രി ഒാപ്പറേറ്റർ: ബിരുദം, ഡേറ്റാ എൻട്രി, ഡേറ്റാ മാനേജ്മെന്റ് അറിവ്; 20,000;
മാർച്ച് 7നു 11ന്.
∙ലാബ് ടെക്നിഷ്യൻ: ബിഎസ്‌സി എംഎൽ ടി/പ്ലസ് ടു, ഡിഎംഇ അംഗീകൃത മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമ അല്ലെങ്കിൽ ഹൈസ്കൂളിൽ 5 വർഷ ലബോറട്ടറി പരിചയം; 20,000; മാർച്ച് 6നു 11ന്.
അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഹാജരാകുക.