മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിനു കീഴിൽ പ്ലസ്ടുക്കാർക്ക് അവസരം, അഭിമുഖം മാർച്ച് 11 ന്
ത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ എറണാകുളം, തൃശൂർ ജില്ലകളിൽ കോഓർഡിനേറ്റർ നിയമനം. മത്സ്യബന്ധന ഉപകരണങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി താൽക്കാലിക വ്യവസ്ഥയിൽ ഒരു മാസ നിയമനമാണ്. പ്ലസ്ടു/വിഎച്ച്എസ്‌സി അടിസ്ഥാന യോഗ്യതയോടൊപ്പം കംപ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം: 15,000,

ത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ എറണാകുളം, തൃശൂർ ജില്ലകളിൽ കോഓർഡിനേറ്റർ നിയമനം. മത്സ്യബന്ധന ഉപകരണങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി താൽക്കാലിക വ്യവസ്ഥയിൽ ഒരു മാസ നിയമനമാണ്.
പ്ലസ്ടു/വിഎച്ച്എസ്‌സി അടിസ്ഥാന യോഗ്യതയോടൊപ്പം കംപ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം: 15,000, യാത്രാബത്ത: 5000.
എറണാകുളത്ത് മാർച്ച് 11 ന് 10.30 നും, തൃശ്ശൂരിൽ അന്നേ ദിവസം ഉച്ചക്ക് 2നുമാണ് അഭിമുഖം. സർട്ടിഫിക്കറ്റുകളുമായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, ഫിഷറീസ് ഓഫിസ് കോംപ്ലക്‌സ്, ഡോക്‌ടർ സലിം അലി റോഡ്, എറണാകുളം–18 എന്ന വിലാസത്തിൽ എത്തിച്ചേരുക.