ബിരുദവും ജോലി പരിചയവുമുള്ളവർക്ക് സാംസ്കാരിക വകുപ്പിൽ അവസരം
സാംസ്കാരിക വകുപ്പിനു കീഴിൽ യുവകലാകാരൻമാർക്കുള്ള വജ്രജൂബിലി ഫെലോഷിപ് പദ്ധതിയുടെ ഭാഗമായി കോഒാർഡിനേറ്റർമാരുടെ കരാർ നിയമനം. 14 ജില്ലകളിലായി ഒാരോ ഒഴിവു വീതം. മാർച്ച് 22 വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙യോഗ്യത: ബിരുദം, കലാസാംസ്കാരിക രംഗത്ത് 3 വർഷ പരിചയം. ∙പ്രായപരിധി: 40. ∙ശമ്പളം:

സാംസ്കാരിക വകുപ്പിനു കീഴിൽ യുവകലാകാരൻമാർക്കുള്ള വജ്രജൂബിലി ഫെലോഷിപ് പദ്ധതിയുടെ ഭാഗമായി കോഒാർഡിനേറ്റർമാരുടെ കരാർ നിയമനം. 14 ജില്ലകളിലായി ഒാരോ ഒഴിവു വീതം. മാർച്ച് 22 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙യോഗ്യത: ബിരുദം, കലാസാംസ്കാരിക രംഗത്ത് 3 വർഷ പരിചയം.
∙പ്രായപരിധി: 40.
∙ശമ്പളം: 30,000.