ആരോഗ്യ, കുടുംബക്ഷേമ വകുപ്പിനു കീഴിലെ സ്റ്റേറ്റ് ഡിജിറ്റൽ ഹെൽത്ത് മിഷൻ/ഇ-ഹെൽത്ത് കേരളയിൽ 25 ഒഴിവ്. കരാർ നിയമനം. തസ്തിക, യോഗ്യത, പ്രായം: ∙സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ (ജാവ): ബിഇ/ബിടെക്/ എംടെക്/ എംസിഎ/ എംഎസ്‌സി കംപ്യൂട്ടർ സയൻസ്/എംഎസ്‌സി എൻജിനീയറിങ് (കംപ്യൂട്ടർ സയൻസ്), 6 വർഷ പരിചയം; 28-45. ∙

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യ, കുടുംബക്ഷേമ വകുപ്പിനു കീഴിലെ സ്റ്റേറ്റ് ഡിജിറ്റൽ ഹെൽത്ത് മിഷൻ/ഇ-ഹെൽത്ത് കേരളയിൽ 25 ഒഴിവ്. കരാർ നിയമനം. 

തസ്തിക, യോഗ്യത, പ്രായം:

ADVERTISEMENT

∙സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ (ജാവ): ബിഇ/ബിടെക്/ എംടെക്/ എംസിഎ/ എംഎസ്‌സി കംപ്യൂട്ടർ സയൻസ്/എംഎസ്‌സി എൻജിനീയറിങ് (കംപ്യൂട്ടർ സയൻസ്), 6 വർഷ പരിചയം; 28-45.

∙ സോഫ്റ്റ്‌വെയർ എൻജിനീയർ (ജാവ): ബിഇ/ബിടെക്/എംടെക് (ഇസിഇ/ സിഎസ്/ ഐടി/ഇഇഇ)/എംസിഎ/എംഎസ്‌സി (കംപ്യൂട്ടർ സയൻസ്)/ എംഎസ്‌സി എൻജിനീയറിങ് (കംപ്യൂട്ടർ സയൻസ്), 3 വർഷ പരിചയം; 25-35.

ADVERTISEMENT

∙യുഐ/യുഎക്സ് ഡവലപ്പർ: ബിഇ/ബിടെക്/എംടെക് (ഇസിഇ/ സിഎസ്/ ഐടി/ ഇഇഇ)/എംസിഎ/പിജിഡിസിഎ/എംഎസ്‌സി കംപ്യൂട്ടർ സയൻസ്/ എംഎസ്‌സി എൻജി (കംപ്യൂട്ടർ സയൻസ്), 3 വർഷ പരിചയം; 24-35.

∙സോഫ്റ്റ്‌വെയർ എൻജിനീയർ (പിഎച്ച്പി): ബിഇ/ബിടെക്/എംടെക് (ഇസിഇ/ സിഎസ്/ ഐടി/ഇഇഇ)/എംസിഎ/എംഎസ്‌സി കംപ്യൂട്ടർ സയൻസ്/ എംഎസ്‌സി എൻജി (കംപ്യൂട്ടർ സയൻസ്), 3 വർഷ പരിചയം; 25-35.

ADVERTISEMENT

∙ജൂനിയർ ഡവലപ്പർ (ജാവ): ബിഇ/ബിടെക് (സിഎസ്/ഇസി/ഇഇഇ/ഐടി)/എംടെക്/ (ഇസി/സിഎസ്/ഐടി/ഇഇഇ)/എംസിഎ/എംഎസ്‌സി കംപ്യൂട്ടർ സയൻസ്/ എംഎസ്‌സി എൻജി (കംപ്യൂട്ടർ സയൻസ്), പരിചയം; 21-30. 

ehealth@kerala.gov.in എന്ന ഇമെയിലിൽ അപേക്ഷ സമർപ്പിക്കാം. www.arogyakeralam.gov.in

English Summary:

Health Kerala Software Engineer Developer Opportunities Thozhilveedhi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT