കോഴിക്കോട് എൻഐടിയിൽ സ്റ്റുഡന്റ് ഇന്റേൺഷിപ്പ്, റിസർച് ഫെലോ അവസരം
കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയുടെ കെമിക്കൽ എൻജിനീയറിങ്ങിൽ ഡിപ്പാർട്മെന്റിൽ ഒരു ജൂനിയർ റിസർച് ഫെലോ ഒഴിവ്. കരാർ നിയമനം. ഏപ്രിൽ 25 വരെ അപേക്ഷിക്കാം. യോഗ്യത: 60% മാർക്കോടെ എംഇ/എംടെക് (കെമിക്കൽ എൻജിനീയറിങ്/ ബയോടെക്നോളജി), ഗേറ്റ്. പ്രായപരിധി: 30.ശമ്പളം: 31,000. ∙എൻഐടിയുടെ മാത്‌സ്

കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയുടെ കെമിക്കൽ എൻജിനീയറിങ്ങിൽ ഡിപ്പാർട്മെന്റിൽ ഒരു ജൂനിയർ റിസർച് ഫെലോ ഒഴിവ്. കരാർ നിയമനം. ഏപ്രിൽ 25 വരെ അപേക്ഷിക്കാം.
യോഗ്യത: 60% മാർക്കോടെ എംഇ/എംടെക് (കെമിക്കൽ എൻജിനീയറിങ്/ ബയോടെക്നോളജി), ഗേറ്റ്. പ്രായപരിധി: 30.ശമ്പളം: 31,000.
∙എൻഐടിയുടെ മാത്‌സ് ഡിപ്പാർട്മെന്റിൽ ബിഎസ്‌സി, ബിഎസ്-എംഎസ്, എംഎസ്‌സി മാത്‌സ് ഉദ്യോഗാർഥികൾക്ക് 2 മാസ സ്റ്റുഡന്റ് ഇന്റേൺഷിപ്പിന് അവസരം. ഏപ്രിൽ 24 വരെ അപേക്ഷിക്കാം. www.nitc.ac.in