കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ 60 ഒാപ്പറേറ്റർ, 21 ഡ്രൈവർ ഒഴിവ്. 3 വർഷ കരാർ നിയമനം. വിമുക്തഭടൻമാർക്കും സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിൽനിന്നു വിരമിച്ചവർക്കുമാണ് അവസരം. ഇന്റർവ്യൂ ഒാഗസ്റ്റ് 21, 22 തീയതികളിൽ. തസ്തികയും യോഗ്യതയും: ∙ഡ്രൈവർ (ആംബുലൻസ് വാൻ, സിഐഎസ്എഫ് ക്വിക് റെസ്പോൺസ് വെഹിക്കിൾസ്, ട്രക്/പിക്കപ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ 60 ഒാപ്പറേറ്റർ, 21 ഡ്രൈവർ ഒഴിവ്. 3 വർഷ കരാർ നിയമനം. വിമുക്തഭടൻമാർക്കും സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിൽനിന്നു വിരമിച്ചവർക്കുമാണ് അവസരം. ഇന്റർവ്യൂ ഒാഗസ്റ്റ് 21, 22 തീയതികളിൽ.

തസ്തികയും യോഗ്യതയും:

ADVERTISEMENT

∙ഡ്രൈവർ (ആംബുലൻസ് വാൻ, സിഐഎസ്എഫ് ക്വിക് റെസ്പോൺസ് വെഹിക്കിൾസ്, ട്രക്/പിക്കപ് വാൻ): ഏഴാം ക്ലാസ് ജയം, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്.

∙ഡ്രൈവർ (സ്റ്റാഫ് കാർ): ഏഴാം ക്ലാസ് ജയം, ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്.

ADVERTISEMENT

∙ഒാപ്പറേറ്റർ (ഡീസൽ ക്രെയിൻസ്, ഫയർ ടെൻഡർ): ഏഴാം ക്ലാസ് ജയം, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്.

∙ഒാപ്പറേറ്റർ (ഫോർക്‌ലിഫ്റ്റ്/ഏരിയൽ വർക്ക് പ്ലാറ്റ്ഫോം): ഏഴാം ക്ലാസ് ജയം, ഹെവി വെഹിക്കിൾ/ ഫോർക്‌ലിഫ്റ്റ് ഡ്രൈവിങ് ലൈസൻസ്.

ADVERTISEMENT

അപേക്ഷകർക്ക് ഒരു വർഷ പരിചയവും വേണം.

∙പ്രായം: 57 കവിയരുത്. അർഹർക്ക് ഇളവ്.

∙ശമ്പളം (1, 2, 3 വർഷങ്ങളിൽ): 27,000; 28,000; 28,900.

www.cochinshipyard.in

English Summary:

Cochin Shipyard Opportunities