കൊച്ചിൻ ഷിപ്യാഡിൽ വീണ്ടും അവസരം; 64 ഒഴിവിൽ നിയമനം
കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ പ്രോജക്ട് ഒാഫിസറുടെ 64 ഒഴിവ്. 3 വർഷ കരാർ നിയമനം. ജൂലൈ 17 വരെ ഒാൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള വിഭാഗങ്ങളും യോഗ്യതയും: ∙മെക്കാനിക്കൽ: മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം. ∙ഇലക്ട്രിക്കൽ: ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം. ∙ഇലക്ട്രോണിക്സ്: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ്

കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ പ്രോജക്ട് ഒാഫിസറുടെ 64 ഒഴിവ്. 3 വർഷ കരാർ നിയമനം. ജൂലൈ 17 വരെ ഒാൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള വിഭാഗങ്ങളും യോഗ്യതയും:
∙മെക്കാനിക്കൽ: മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം.
∙ഇലക്ട്രിക്കൽ: ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം.
∙ഇലക്ട്രോണിക്സ്: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് ബിരുദം.
∙സിവിൽ: സിവിൽ എൻജിനീയറിങ് ബിരുദം.
∙ഇൻസ്ട്രുമെന്റേഷൻ: ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് ബിരുദം.
∙ഐടി: കംപ്യൂട്ടർ സയൻസ്/ഐടിയിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ഐടിയിൽ പിജി.
അപേക്ഷകർ 2 വർഷത്തെ ജോലി പരിചയമുള്ളവരാകണം. യോഗ്യത 60% മാർക്കോടെ നേടിയിരിക്കണം.
∙പ്രായപരിധി: 30. അർഹർക്ക് പ്രായത്തിൽ ഇളവുണ്ട്.
∙ശമ്പളം (1, 2, 3 വർഷങ്ങളിൽ): 37,000, 38,000, 40,000.
∙ഫീസ്: 700 രൂപ. ഒാൺലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ എന്നിവർക്കു ഫീസില്ല. www.cochinshipyard.in