കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ ടെക്നിഷ്യൻ (വൊക്കേഷനൽ) അപ്രന്റിസ്, ഐടിഐ ട്രേഡ് അപ്രന്റിസ് തസ്തികകളിലെ 307 ഒഴിവിൽ ഒരു വർഷ പരിശീലനത്തിന് അപേക്ഷിക്കാം. ഒാൺലൈൻ അപേക്ഷ ഒക്ടോബർ 23 വരെ. ഒഴിവുള്ള വിഭാഗങ്ങൾ, യോഗ്യത, സ്റ്റൈപൻഡ്: ∙ഐടിഐ ട്രേഡ് അപ്രന്റിസ് (ഇലക്ട്രിഷ്യൻ, ഫിറ്റർ, വെൽഡർ, മെഷിനിസ്റ്റ്, ഇലക്ട്രോണിക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ ടെക്നിഷ്യൻ (വൊക്കേഷനൽ) അപ്രന്റിസ്, ഐടിഐ ട്രേഡ് അപ്രന്റിസ് തസ്തികകളിലെ 307 ഒഴിവിൽ ഒരു വർഷ പരിശീലനത്തിന് അപേക്ഷിക്കാം. ഒാൺലൈൻ അപേക്ഷ ഒക്ടോബർ 23 വരെ.

ഒഴിവുള്ള വിഭാഗങ്ങൾ, യോഗ്യത, സ്റ്റൈപൻഡ്:

ADVERTISEMENT

∙ഐടിഐ ട്രേഡ് അപ്രന്റിസ് (ഇലക്ട്രിഷ്യൻ, ഫിറ്റർ, വെൽഡർ, മെഷിനിസ്റ്റ്, ഇലക്ട്രോണിക് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ–മെക്കാനിക്കൽ, ഡ്രാഫ്റ്റ്സ്മാൻ-സിവിൽ, പെയിന്റർ-ജനറൽ/പെയിന്റർ-മറൈൻ, മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഷീറ്റ് മെറ്റൽ വർക്കർ, ഷിപ്റൈറ്റ് വുഡ്/കാർപെന്റർ/വുഡ് വർക് ടെക്നിഷ്യൻ, മെക്കാനിക് ഡീസൽ, ഫിറ്റർ പൈപ്/ പ്ലംബർ, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക്/റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് ടെക്നിഷ്യൻ, മറൈൻ ഫിറ്റർ): പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം (എൻടിസി); 8000 രൂപ.

∙ടെക്നിഷ്യൻ (വൊക്കേഷനൽ) അപ്രന്റിസ്: അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ/ അക്കൗണ്ട്സ് അസിസ്റ്റന്റ്, ബേസിക് നഴ്സിങ് ആൻഡ് പാലിയേറ്റീവ് കെയർ/ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, കസ്റ്റമർ റിലേഷൻഷിപ് മാനേജ്മെന്റ്/ഒാഫിസ് ഒാപറേഷൻ എക്സിക്യൂട്ടീവ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് ടെക്നോളജി/ഇലക്ട്രിഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻ, ഫുഡ് ആൻഡ് റസ്റ്ററന്റ് മാനേജ്മെന്റ്/ക്രാഫ്റ്റ് ബേക്കർ: ബന്ധപ്പെട്ട വിഭാഗത്തിൽ വൊക്കേഷനൽ ഹയർ സെക്കൻഡറി എജ്യുക്കേഷൻ ജയം (വിഎച്ച്എസ്‌ഇ); 9000 രൂപ.

ADVERTISEMENT

ഒഴിവുകളുടെ എണ്ണം പട്ടികയിൽ നൽകിയിട്ടുള്ളത് കാണുക.

∙കുറഞ്ഞ പ്രായം: 18 വയസ്സ്.

ADVERTISEMENT

∙തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി. സർട്ടിഫിക്കറ്റ് പരിശോധനയും ഉണ്ടായിരിക്കും. www.cochinshipyard.in

English Summary:

Cochin Shipyard Apprentice Opportunity

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT