ഓഫിസ് അറ്റൻഡന്റ്, ഇൻഷുറൻസ് ഏജന്റ്, ഫീൽഡ് ഓഫിസർ..ഒട്ടേറെ തസ്തികകളിൽ അവസരം. അസ്സൽ സർട്ടിഫിക്കറ്റുകളുമായി അപേക്ഷിക്കുക. അസിസ്റ്റന്റ് മാനേജർ എറണാകുളം അമ്പലമുകളിലെ ഹിന്ദുസ്ഥാൻ ഒാർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (മെക്കാനിക്കൽ/യൂട്ടിലിറ്റീസ്), സീനിയർ സയന്റിഫിക് ഒാഫിസർ തസ്തികകളിൽ 3 ഒഴിവ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓഫിസ് അറ്റൻഡന്റ്, ഇൻഷുറൻസ് ഏജന്റ്, ഫീൽഡ് ഓഫിസർ..ഒട്ടേറെ തസ്തികകളിൽ അവസരം. അസ്സൽ സർട്ടിഫിക്കറ്റുകളുമായി അപേക്ഷിക്കുക.

അസിസ്റ്റന്റ് മാനേജർ

ADVERTISEMENT

എറണാകുളം അമ്പലമുകളിലെ ഹിന്ദുസ്ഥാൻ ഒാർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (മെക്കാനിക്കൽ/യൂട്ടിലിറ്റീസ്), സീനിയർ സയന്റിഫിക് ഒാഫിസർ തസ്തികകളിൽ 3 ഒഴിവ്. സ്ഥിര നിയമനം. ഒക്ടോബർ 10 വരെ ഒാൺലൈനായി അപേക്ഷിക്കാം. www.hoclindia.com

ഇന്റേൺ

കുടുംബശ്രീയുടെ പബ്ലിക് റിലേഷൻസ് പ്രവർത്തനങ്ങൾക്കായി കോട്ടയം ജില്ലയിൽ ഇന്റേൺ നിയമനം. യോഗ്യത: ജേണലിസം/മാസ് കമ്യൂണിക്കേഷൻ/ടെലിവിഷൻ ജേണലിസം/പബ്ലിക് റിലേഷൻസ് എന്നിവയിൽ പിജി ഡിപ്ലോമ. സ്‌റ്റൈപ്പൻഡ്: 10,000. അപേക്ഷ ഒക്‌ടോബർ 10 വരെ.

എച്ച്എസ്ടി അറബിക്

ADVERTISEMENT

കോഴിക്കോട് കല്ലായി ഗവ. ഗണപത് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ എച്ച്എസ്ടി അറബിക് പാര്‍ട് ടൈം തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. അഭിമുഖം ഒക്ടോബര്‍ 10 നു 11 ന്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം ഹാജരാവുക. 0495-2323962.

ഏജന്റ്, ഫീൽഡ് ഓഫിസർ

ആലപ്പുഴ ജില്ലയിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഡയറക്ട് ഏജന്റ്, ഫീൽഡ് ഓഫിസർ നിയമനം. അഭിമുഖം ഒക്ടോബർ 14 നു 10 ന് ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫിസിൽ. അരൂർ, അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിലുള്ളവർക്ക് പങ്കെടുക്കാം. 85476 80324.

ഫിസിയോതെറപ്പിസ്റ്റ്

ADVERTISEMENT

കൊല്ലം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിൽ ഫിസിയോതെറപ്പിസ്റ്റ് ഒഴിവ്. യോഗ്യത: ഫിസിയോതെറപ്പി ബിരുദം. പ്രായം: 18-41. ശമ്പളം: 17,000. അപേക്ഷ ഒക്ടോബർ 15നകം ലഭിക്കണം. www.gmckollam.edu.in

ഓഫിസ് അറ്റൻഡന്റ്

കാസർകോട് കാഞ്ഞങ്ങാട് ഹൊസ്ദുർഗിലെ പോക്‌സോ കോടതിയിൽ ഓഫിസ് അറ്റൻഡന്റ് നിയമനം. വിരമിച്ച കോടതി ജീവനക്കാർ/ മറ്റു സർക്കാർ ജീവനക്കാർക്ക് അപേക്ഷിക്കാം. പിഎസ്‌സി നിഷ്‌കർഷിക്കുന്ന യോഗ്യതയും 5 വർഷ ജോലിപരിചയവും ഉണ്ടായിരിക്കണം. പ്രായപരിധി: 62. അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ ഒക്ടോബർ 16 നകം ലഭിക്കണം. വിലാസം: ജില്ലാ ജഡ്ജി, ജില്ലാ കോടതി, കാസർകോട്-671 123. 0499–4256390. https://kasaragod.dcourts.gov.in

റിസർച് ഫെലോ

പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലെ സിവിൽ എൻജിനീയറിങ് ഡിപ്പാർട്മെന്റിൽ ജൂനിയർ റിസർച് ഫെലോ ഒഴിവ്. ഒക്ടോബർ 10 വരെ അപേക്ഷിക്കാം.

∙ ഐഐടിയിൽ പ്രോജക്ട് എൻജിനീയർ (സിവിൽ) തസ്തികയിൽ ഒരൊഴിവ്. കരാർ നിയമനം. ഒക്ടോബർ 14 വരെ ഒാൺലൈനായി അപേക്ഷിക്കാം. www.iitpkd.ac.in

പ്രോജക്ട് അസിസ്റ്റന്റ്

ആലുവ വാഴക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ ധനകാര്യ കമ്മിഷന്‍ ഗ്രാന്റ് ഉപയോഗിച്ചുള്ള പദ്ധതി നടത്തിപ്പിനായി പ്രോജക്ട് അസിസ്റ്റന്റിന്റെ കരാർ നിയമനം. ഒക്ടോബര്‍ 10 നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2677142, https://tender.lsgkerala.gov.in/

കൂടുതൽ ലേറ്റസ്റ്റ് അവസരങ്ങൾ വാട്സാപ്പിൽ ലഭിക്കാൻ, ക്ലിക്ക് ചെയ്യൂ.. http://whatsapp.com/channel/0029Vagapv69RZANx6yFbt2Y

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT