കിഫ്ബിയിൽ എക്സ്പെർട്ട് ഒഴിവ്; ഒാൺലൈനായി അപേക്ഷിക്കാം
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിലെ ഇഎസ്ജി ഡിവിഷനിൽ സസ്റ്റെയ്നബിലിറ്റി എക്സ്പെർട്ട് (എൻവയൺമെന്റ്) തസ്തികയിൽ ഒരൊഴിവ്. കരാർ നിയമനം. ഒക്ടോബർ 9 വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙യോഗ്യത: എൻവയൺമെന്റൽ സയൻസ്/എൻജിനീയറിങ്/അനുബന്ധ വിഭാഗത്തിൽ ബിരുദം/പിജി, 1-4 വർഷ പരിചയം. ∙പ്രായപരിധി: 35. ∙ശമ്പളം:

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിലെ ഇഎസ്ജി ഡിവിഷനിൽ സസ്റ്റെയ്നബിലിറ്റി എക്സ്പെർട്ട് (എൻവയൺമെന്റ്) തസ്തികയിൽ ഒരൊഴിവ്. കരാർ നിയമനം. ഒക്ടോബർ 9 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙യോഗ്യത: എൻവയൺമെന്റൽ സയൻസ്/എൻജിനീയറിങ്/അനുബന്ധ വിഭാഗത്തിൽ ബിരുദം/പിജി, 1-4 വർഷ പരിചയം.
∙പ്രായപരിധി: 35. ∙ശമ്പളം: 50,000. www.cmd.kerala.gov.in