പത്താം ക്ലാസ് മുതൽ ഏതു യോഗ്യതക്കാർക്കും ജോലി എളുപ്പം നേടിയെടുക്കാം. ലാബ് ടെക്നിഷ്യൻ, അധ്യാപകർ, സ്റ്റെനോഗ്രഫർ ഒഴിവുകളിൽ ഇപ്പോൾ അപേക്ഷിക്കാം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാവുക. ലാബ് ടെക്നിഷ്യൻ ഇടുക്കി മെഡിക്കല്‍ കോളജിൽ ലാബ് ടെക്നിഷ്യൻ, എക്സറേ ടെക്നിഷ്യൻ, ഇസിജി ടെക്നിഷ്യൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്താം ക്ലാസ് മുതൽ ഏതു യോഗ്യതക്കാർക്കും ജോലി എളുപ്പം നേടിയെടുക്കാം. ലാബ് ടെക്നിഷ്യൻ, അധ്യാപകർ, സ്റ്റെനോഗ്രഫർ ഒഴിവുകളിൽ ഇപ്പോൾ അപേക്ഷിക്കാം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാവുക.

ലാബ് ടെക്നിഷ്യൻ

ADVERTISEMENT

ഇടുക്കി മെഡിക്കല്‍ കോളജിൽ ലാബ് ടെക്നിഷ്യൻ, എക്സറേ ടെക്നിഷ്യൻ, ഇസിജി ടെക്നിഷ്യൻ, ഓഡിയോളജിസ്‌റ്റ്, സി റ്റി സ്കാൻ ടെക്നിഷ്യൻ, ബയോ മെഡിക്കൽ എൻജിനീയറിങ് ഡിപ്ലോമ ഹോൾഡേഴ്സ്, സർജിക്കൽ തിയറ്റർ ടെക്നിഷ്യൻ, ഒപ്റ്റോമെട്രിസ്റ്റ് വിഭാഗങ്ങളിൽ അപ്രന്‍റീസ് ട്രെയിനിയുടെ ഒരു വർഷ നിയമനം. ഒക്ടോബർ 18നു 10.30 ന് ഹാജരാവുക. 0486–2233075.

ഇംഗ്ലിഷ് അധ്യാപകർ

മലപ്പുറം കൊണ്ടോട്ടി ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് (ജിഐഎഫ്ഡി) സെന്ററില്‍ ഇംഗ്ലിഷ് ടീച്ചറുടെ ഒഴിവ്. ദിവസവേതന നിയമനം. ഹയര്‍ സെക്കൻഡറി ഇംഗ്ലിഷ് ടീച്ചേര്‍സ് യോഗ്യതയുളളവര്‍ക്കും തസ്തികയില്‍ നിന്നു വിരമിച്ചവര്‍ക്കും  അപേക്ഷിക്കാം. അഭിമുഖം ഒക്ടോബർ 21 നു 10.30 ന്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാവുക. 0483–2766185.

സ്റ്റെനോഗ്രഫർ

ADVERTISEMENT

തിരുവനന്തപുരം കഴക്കൂട്ടം ഗവ. വനിതാ ഐടിയിൽ സ്റ്റെനോഗ്രഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് ഹിന്ദി ട്രേഡിൽ താൽക്കാലിക ഇൻസ്ട്രക്ടറുടെ ഒഴിവ്. അഭിമുഖം ഒക്ടോബർ 19നു 11ന്. അസ്സൽ സർട്ടിഫിക്കറ്റുകളും ശരിപകർപ്പുകളുമായി ഹാജരാവുക.

ഫിസിയോതെറപ്പിസ്റ്റ്

മലപ്പുറം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഫിസിയോതെറപ്പിസ്റ്റ് ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം ഒക്ടോബര്‍ 19 നു 10 ന്. യോഗ്യത: ഫിസിയോതെറപ്പി ബിരുദം. അസ്സൽ സർട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഹാജരാവുക.

വർക്കർ, ഹെൽപർ

ADVERTISEMENT

എറണാകുളം അയ്യമ്പുഴ പഞ്ചായത്തിലെ അങ്കണവാടിയിൽ വർക്കർ, ഹെൽപർ ഒഴിവ്. പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. പ്രായം: 18–46. അപേക്ഷ ഒക്ടോബർ 19നകം അങ്കമാലി ഐസിഡിഎസ് പ്രോജക്ട് ഓഫിസിൽ ലഭിക്കണം.

അസി. പ്രഫസർ

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിൽ അസി. പ്രഫസർ (ഇംഗ്ലിഷ്) തസ്തികയിൽ ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം ഒക്ടോബർ 18നു 10ന്. യോഗ്യത: 55% മാർക്കോടെ ഇംഗ്ലിഷിൽ പിജി. അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാവുക. www.cpt.ac.in

കൂടുതൽ ലേറ്റസ്റ്റ് അവസരങ്ങൾ വാട്സാപ്പിൽ ലഭിക്കാൻ, ക്ലിക്ക് ചെയ്യൂ.. http://whatsapp.com/channel/0029Vagapv69RZANx6yFbt2Y

English Summary:

Various job Opportunities

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT