ആരോഗ്യകേരളത്തിൽ 18+ ഒഴിവിൽ കരാർ നിയമനം
ആരോഗ്യകേരളത്തിനു കീഴിൽ എറണാകുളം, പത്തനംതിട്ട ജില്ലകളിൽ 18+ അവസരം. കരാർ നിയമനമാണ്. എറണാകുളം എറണാകുളം നാഷനൽ ഹെൽത്ത് മിഷനു കീഴിലെ ‘ഇ–സഞ്ജീവനി’ ടെലിമെഡിസിൻ പ്ലാറ്റ്ഫോമിൽ സ്പെഷലിസ്റ്റ് ഡോക്ടർ (മോഡേൺ മെഡിസിൻ) തസ്തികയിൽ കരാർ നിയമനം. ഡെർമറ്റോളജി, ജനറൽ മെഡിസിൻ സ്പെഷ്യൽറ്റികളിലാണ് ഒഴിവ്. ഒക്ടോബർ 24 വരെ

ആരോഗ്യകേരളത്തിനു കീഴിൽ എറണാകുളം, പത്തനംതിട്ട ജില്ലകളിൽ 18+ അവസരം. കരാർ നിയമനമാണ്.
എറണാകുളം
എറണാകുളം നാഷനൽ ഹെൽത്ത് മിഷനു കീഴിലെ ‘ഇ–സഞ്ജീവനി’ ടെലിമെഡിസിൻ പ്ലാറ്റ്ഫോമിൽ സ്പെഷലിസ്റ്റ് ഡോക്ടർ (മോഡേൺ മെഡിസിൻ) തസ്തികയിൽ കരാർ നിയമനം. ഡെർമറ്റോളജി, ജനറൽ മെഡിസിൻ സ്പെഷ്യൽറ്റികളിലാണ് ഒഴിവ്. ഒക്ടോബർ 24 വരെ അപേക്ഷിക്കാം.
പത്തനംതിട്ട
പത്തനംതിട്ട നാഷനൽ ഹെൽത്ത് മിഷനിൽ വിവിധ തസ്തികകളിലായി 18+ ഒഴിവ്. കരാർ നിയമനം. ഒക്ടോബർ 29 വരെ അപേക്ഷിക്കാം.
∙തസ്തികകൾ: പീഡിയാട്രിഷ്യൻ, ജനറൽ മെഡിലിൻ, ഗൈനക്കോളജിസ്റ്റ്, ഒാർത്തോപീഡിക്, ഇഎൻടി, സൈക്യാട്രിസ്റ്റ്, ഒാഡിയോളജിസ്റ്റ്, ഒാഡിയോമെട്രിക് അസിസ്റ്റന്റ്, ലാബ് ടെക്നിഷ്യൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഡിഇഒ കം അക്കൗണ്ടന്റ്, മിഡ്‌ലെവൽ സർവീസ് പ്രൊവൈഡർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്.