ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്റിൽ 10 ഒഴിവ്
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്റിൽ വിവിധ തസ്തികകളിൽ 10 ഒഴിവ്. കരാർ നിയമനം. ഡിസംബർ 12 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായം: ∙കൺസൽറ്റന്റ് (ജനറൽ അഡ്മിനിസ്ട്രേഷൻ); പിജി; 55. ∙ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ; പിജി/ബിഎ/പിജിഡിഎം, 15 വർഷ പരിചയം; 50. ∙സീനിയർ ലൈബ്രറി ആൻഡ്

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്റിൽ വിവിധ തസ്തികകളിൽ 10 ഒഴിവ്. കരാർ നിയമനം. ഡിസംബർ 12 വരെ ഒാൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായം:
∙കൺസൽറ്റന്റ് (ജനറൽ അഡ്മിനിസ്ട്രേഷൻ); പിജി; 55.
∙ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ; പിജി/ബിഎ/പിജിഡിഎം, 15 വർഷ പരിചയം; 50.
∙സീനിയർ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്; ലൈബ്രറി/ഇൻഫർമേഷൻ/ഡോക്യുമെന്റേഷൻ സയൻസിൽ പിജി. 3 വർഷ പരിചയം; 35.
∙ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്; ലൈബ്രറി/ഇൻഫർമേഷൻ/
ഡോക്യുമെന്റേഷൻ സയൻസിൽ ബിരുദം, 6 വർഷ പരിചയം; 35.
∙ജൂനിയർ എൻജിനീയർ (സിവിൽ); സിവിൽ എൻജിനീയറിങ് ഡിപ്ലോമ, 8വർഷ പരിചയം; 35.
∙അക്കൗണ്ടന്റ്; ബികോം/ബിബിഎ/ഇന്റർ സിഎ/ഇന്റർ ഐസിഡബ്ള്യുഎ, 6വർഷ പരിചയം; 35.
∙ജൂനിയർ അസിസ്റ്റന്റ്: ബിരുദം, 5 വർഷ പരിചയം; 35.
∙ജൂനിയർ എക്സിക്യൂട്ടീവ്: ബിരുദം, 2 വർഷ പരിചയം; 30. www.iimk.ac.in