ആരോഗ്യകേരളം: തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ കോഒാർഡിനേറ്റർ/തെറപ്പിസ്റ്റ് അവസരം
നാഷനൽ ഹെൽത്ത് മിഷനു കീഴിൽ വിവിധ തസ്തികകളിൽ കരാർ നിയമനം. തിരുവനന്തപുരം, തൃശൂർ ജില്ലകളിലാണ് ഒഴിവ്. ഒാൺലൈനായി നവംബർ 4 വരെ അപേക്ഷിക്കാം. തിരുവനന്തപുരം തിരുവനന്തപുരം നാഷനൽ ഹെൽത്ത് മിഷനിൽ വിവിധ തസ്തികകളിലായി കരാർ നിയമനം. ഒാരോ ഒഴിവു വീതം. നവംബർ 4 വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙തസ്തികകൾ: സിഎൽഎംസി

നാഷനൽ ഹെൽത്ത് മിഷനു കീഴിൽ വിവിധ തസ്തികകളിൽ കരാർ നിയമനം. തിരുവനന്തപുരം, തൃശൂർ ജില്ലകളിലാണ് ഒഴിവ്. ഒാൺലൈനായി നവംബർ 4 വരെ അപേക്ഷിക്കാം.
തിരുവനന്തപുരം
തിരുവനന്തപുരം നാഷനൽ ഹെൽത്ത് മിഷനിൽ വിവിധ തസ്തികകളിലായി കരാർ നിയമനം. ഒാരോ ഒഴിവു വീതം. നവംബർ 4 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙തസ്തികകൾ: സിഎൽഎംസി കോഒാർഡിനേറ്റർ, ഒാഡിയോളജിസ്റ്റ് കം സ്പീച് തെറപ്പിസ്റ്റ്, ഒാഡിയോളജിസ്റ്റ്, ഒാഡിയോമെട്രിക് അസിസ്റ്റന്റ്.
തൃശൂർ
തൃശൂർ നാഷനൽ ഹെൽത്ത് മിഷനു കീഴിലെ ‘ഇ–സഞ്ജീവനി’ ടെലിമെഡിസിൻ പ്ലാറ്റ്ഫോമിൽ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെയും എംബിബിഎസ് ഡോക്ടർമാരുടെയും നിയമനം. മെഡിസിൻ, ഒാർത്തോപീഡിക്സ്, ഇഎൻടി, ത്വക്ക്, സൈക്യാട്രി വിഭാഗങ്ങളിലാണ് സ്പെഷ്യൽറ്റി ഡോക്ടർ ഒഴിവ്. ഇന്റർവ്യൂ നവംബർ 4 ന്.