പത്താം ക്ലാസോ അതിൽ കുറവു യോഗ്യതയുള്ളവരാണോ? ഗുരുവായൂർ ദേവസ്വത്തിലെ ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
ഗുരുവായൂർ ദേവസ്വത്തിന്റെ കാവീട് ഗോകുലത്തിലും ചുമർചിത്ര പഠന കേന്ദ്രത്തിലും അവസരം. കാവീട് ഗോകുലത്തിൽ പശുപാലകൻ തസ്തികയിലെ 4 ഒഴിവിലും പഠന കേന്ദ്രത്തിൽ ഇൻസ്ട്രക്ടറുടെ ഒഴിവിലുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽക്കാലിക നിയമനമാണ്. ഹിന്ദുക്കളായ ഉദ്യോഗാർഥികൾക്കാണ് അവസരം. പ്രായം, യോഗ്യത, പ്രവൃത്തി പരിചയം

ഗുരുവായൂർ ദേവസ്വത്തിന്റെ കാവീട് ഗോകുലത്തിലും ചുമർചിത്ര പഠന കേന്ദ്രത്തിലും അവസരം. കാവീട് ഗോകുലത്തിൽ പശുപാലകൻ തസ്തികയിലെ 4 ഒഴിവിലും പഠന കേന്ദ്രത്തിൽ ഇൻസ്ട്രക്ടറുടെ ഒഴിവിലുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽക്കാലിക നിയമനമാണ്. ഹിന്ദുക്കളായ ഉദ്യോഗാർഥികൾക്കാണ് അവസരം. പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഡിസംബർ 6 നു ദേവസ്വം ഓഫിസിൽ എത്തണം.
യോഗ്യത:
∙പശുപാലകൻ: ഏഴാം ക്ലാസ് ജയം, 2 വർഷ ജോലിപരിചയം.
∙ഇൻസ്ട്രക്ടർ: പത്താം ക്ലാസ് ജയം, മ്യൂറൽ പെയിന്റിങ് ഡിപ്ലോമ, 5 വർഷ ജോലിപരിചയം.
വിശദവിവരങ്ങൾക്ക്: 0487-2556335.