കോട്ടയം ഒായിൽ പാം ഇന്ത്യ ലിമിറ്റഡിൽ 50 ഒഴിവിൽ നിയമനം. കരാർ നിയമനം. ഡിസംബർ 26 വരെ അപേക്ഷിക്കാം. തസ്തിക, യോഗ്യത, ശമ്പളം: ∙പ്ലാന്റ് ഒാപറേറ്റർ: മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ/തത്തുല്യം, 3 വർഷ പരിചയം, 27,609. ∙ജെസിബി ഒാപ്പറേറ്റർ: ഏഴാം ക്ലാസ് ജയം, 3 വർഷം സാധുതയുള്ള ഹെവി ഡ്യൂട്ടി വെഹിക്കിൾ ഡ്രൈവിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ഒായിൽ പാം ഇന്ത്യ ലിമിറ്റഡിൽ 50 ഒഴിവ്. കരാർ നിയമനം. ഡിസംബർ 26 വരെ അപേക്ഷിക്കാം.

തസ്തിക, യോഗ്യത, ശമ്പളം:

ADVERTISEMENT

∙പ്ലാന്റ് ഒാപറേറ്റർ: മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ/തത്തുല്യം, 3 വർഷ പരിചയം, 27,609.

∙ജെസിബി ഒാപ്പറേറ്റർ: ഏഴാം ക്ലാസ് ജയം, 3 വർഷം സാധുതയുള്ള ഹെവി ഡ്യൂട്ടി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, ബാഡ്ജ്, എസ്കവേറ്റർ ഒാടിക്കുന്നതിനുള്ള ലൈസൻസും 3 വർഷ പരിചയവും, 27,609.

ADVERTISEMENT

∙ഫിറ്റർ, ഫിറ്റർ (മെഷിനിസ്റ്റ്), വെൽഡർ: ഫിറ്റർ/വെൽഡിങ് ട്രേഡിൽ ഐടിഐ അല്ലെങ്കിൽ തത്തുല്യ ട്രേഡിൽ വിഎച്ച്എസ്ഇ, 3 വർഷ പരിചയം; 19,207.

∙ഇലക്ട്രിഷ്യൻ: ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് നൽകുന്ന വയർമാൻ ലൈസൻസും സൂപ്പർവൈസറി സർട്ടിഫിക്കറ്റും, 3 വർഷ പരിചയം; 19,207.

ADVERTISEMENT

∙വെയ് ബ്രിജ് ഒാപ്പറേറ്റർ: പത്താം ക്ലാസ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, 2 വർഷ പരിചയം; 19,207.

∙മെക്കാനിക്കൽ അസിസ്റ്റന്റ്: ഐടിഐ മെക്കാനിക്കൽ (ഫിറ്റർ/മെഷിനിസ്റ്റ്) അല്ലെങ്കിൽ തത്തുല്യ ട്രേഡിൽ വിഎച്ച്എസ്ഇ, 2 വർഷ പരിചയം; 18,726.

∙ബോയ്‌ലർ അറ്റൻഡന്റ്: ഐടിഐ ഫിറ്റർ/തത്തുല്യം, സെക്കൻഡ് ക്ലാസ് ബോയ്‌ലർ അറ്റൻഡന്റ് കോംപീറ്റൻസി സർട്ടിഫിക്കറ്റ്; 18,246.

∙പ്രായം: 18-36. www.oilpalmindia.com

English Summary:

Oilpalm Opportunities