എൻഎൽസി ഇന്ത്യയിൽ ഗ്രാജ്വേറ്റ്/ ടെക്നിഷ്യൻ അപ്രന്റിസ്, ട്രെയിനി അവസരം; ഒരു വർഷ പരിശീലനം
തമിഴ്നാട് നെയ്‌വേലിയിലെ എൻഎൽസി ഇന്ത്യ ലിമിറ്റഡിൽ അപ്രന്റിസ്, ഗ്രാജ്വേറ്റ് എക്സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലായി 755 ഒഴിവ്. 588 ഗ്രാജ്വേറ്റ്/ ടെക്നിഷ്യൻ അപ്രന്റിസ് ഒരു വർഷ പരിശീലനം. 2020-2024 വർഷങ്ങളിൽ യോഗ്യതാ പരീക്ഷ പാസായവർക്കാണ് അവസരം. ഒാൺലൈൻ അപേക്ഷ ഡിസംബർ 23 വരെ. ∙ഒഴിവുള്ള വിഭാഗങ്ങൾ:

തമിഴ്നാട് നെയ്‌വേലിയിലെ എൻഎൽസി ഇന്ത്യ ലിമിറ്റഡിൽ അപ്രന്റിസ്, ഗ്രാജ്വേറ്റ് എക്സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലായി 755 ഒഴിവ്.
588 ഗ്രാജ്വേറ്റ്/ ടെക്നിഷ്യൻ അപ്രന്റിസ്
ഒരു വർഷ പരിശീലനം. 2020-2024 വർഷങ്ങളിൽ യോഗ്യതാ പരീക്ഷ പാസായവർക്കാണ് അവസരം. ഒാൺലൈൻ അപേക്ഷ ഡിസംബർ 23 വരെ.
∙ഒഴിവുള്ള വിഭാഗങ്ങൾ: മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഇൻസ്ട്രുമെന്റേഷൻ, കെമിക്കൽ, മൈനിങ്, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, നഴ്സിങ്.
∙യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ബിടെക്/ബിഎസ്‌സി/ഡിപ്ലോമ.
∙സ്റ്റൈപൻഡ്: എൻജിനീയറിങ് ബിരുദക്കാർക്ക് 15,028, ബിഎസ്‌സി നഴ്സിങ്, ഡിപ്ലോമ യോഗ്യതക്കാർക്ക് 12,524.
∙പ്രായം: അപ്രന്റിസ് ചട്ടപ്രകാരം.
167 ഗ്രാജ്വേറ്റ് എക്സി. ട്രെയിനി
എൻഎൽസി ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എക്സിക്യൂട്ടീവ് ട്രെയിനിയുടെ 167 ഒഴിവുകളിലേക്കുള്ള വിശദ വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഗേറ്റ് 2024 സ്കോർ മുഖേനയാണ് തിരഞ്ഞെടുപ്പ്. തമിഴ്നാട് നെയ്‌വേലിയിലും രാജസ്ഥാൻ, ഒഡീഷ, ജാർഖണ്ഡ് എന്നിവിടങ്ങളിലും മറ്റു യൂണിറ്റുകളിലുമാണ് അവസരം. ഒരു വർഷ പരിശീലനത്തിനു ശേഷം റഗുലർ നിയമനം. ജനുവരി 15 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙ഒഴിവുള്ള വിഭാഗങ്ങൾ: മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ.
∙യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ബിരുദം. ∙പ്രായപരിധി: 30.
∙ശമ്പളം: പരിശീലന സമയത്ത് 50,000 രൂപയും തുടർന്ന് 60,000-1,80,000 രൂപ ശമ്പള സ്കെയിലിൽ സ്ഥിര നിയമനം.