വരുന്നൂ, ബിരുദക്കാർക്ക് 500 അസിസ്റ്റന്റ് അവസരം; സെൻട്രൽ വെയർഹൗസിങ് കോർപറേഷനിൽ സൂപ്രണ്ട്, ട്രെയിനി 179 ഒഴിവ്; വിജ്ഞാപനം ഉടൻ
ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ഉടൻ വിജ്ഞാപനമാകും. 500 ഒഴിവ്. ഓൺലൈനിൽ ജനുവരി 1 വരെ അപേക്ഷിക്കാം. ബിരുദക്കാർക്കാണ് അവസരം. പ്രാദേശിക ഭാഷാ പരിജ്ഞാനവും വേണം. പ്രായം 21 നും 30 നും മധ്യേ. വിശദവിവരങ്ങൾ അടുത്ത ലക്കം തൊഴിൽവീഥിയിൽ ലഭിക്കും. സെൻട്രൽ വെയർഹൗസിങ് കോർപറേഷൻ: 179 ഒഴിവ്

ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ഉടൻ വിജ്ഞാപനമാകും. 500 ഒഴിവ്. ഓൺലൈനിൽ ജനുവരി 1 വരെ അപേക്ഷിക്കാം. ബിരുദക്കാർക്കാണ് അവസരം. പ്രാദേശിക ഭാഷാ പരിജ്ഞാനവും വേണം. പ്രായം 21 നും 30 നും മധ്യേ. വിശദവിവരങ്ങൾ അടുത്ത ലക്കം തൊഴിൽവീഥിയിൽ ലഭിക്കും.
സെൻട്രൽ വെയർഹൗസിങ് കോർപറേഷൻ: 179 ഒഴിവ്
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഡൽഹിയിലെ സെൻട്രൽ വെയർഹൗസിങ് കോർപറേഷനിലെ 179 ഒഴിവുകളിൽ ഉടൻ വിജ്ഞാപനമാകും. ജനുവരി 12 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തികകളും ഒഴിവും: ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (81), മാനേജ്മെന്റ് ട്രെയിനി-ജനറൽ (40), സൂപ്രണ്ട്-ജി (22), മാനേജ്മെന്റ് ട്രെയിനി- ടെക്നിക്കൽ (13), ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്-എസ്ആർഡി (എൻഇ) (10), അക്കൗണ്ടന്റ് (9), സൂപ്രണ്ട്-ജി-എസ്ആർഡി (എൻഇ) (2), ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്-എസ്ആർഡി (യുടി ഒാഫ് ലഡാക്) (2). വിജ്ഞാപനം www.cewacor.nic.in ൽ പ്രസിദ്ധീകരിക്കും. തുടർന്ന് വിശദവിവരങ്ങൾ വരും ലക്കം തൊഴിൽവീഥിയിൽ.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..