വർക്കിങ് വിമൻസ് ഹോസ്റ്റലിൽ അവസരങ്ങൾ, അഭിമുഖം ഏപ്രിൽ 11ന്, കുസാറ്റിൽ സ്റ്റോർ കീപ്പർ, അസിസ്റ്റന്റ്; ഇപ്പോൾ അപേക്ഷിക്കാം

വർക്കിങ് വിമൻസ് ഹോസ്റ്റൽ സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ വർക്കിങ് വിമൻസ് ഹോസ്റ്റലിലെ വിവിധ തസ്തികകളിൽ കരാർ നിയമനം. അഭിമുഖം ഏപ്രിൽ 11നു 11.30ന് എറണാകുളം പാർക്ക് അവന്യു റോഡിലെ റവന്യു ടവറിലുള്ള ഡിവിഷൻ ഓഫിസിൽ നടക്കും. അപേക്ഷകൾ kshbekmdn@gmail.com എന്ന ഇ–മെയിൽ ചെയ്യുക. ഏപ്രിൽ 9 വരെ അപേക്ഷിക്കാം.

വർക്കിങ് വിമൻസ് ഹോസ്റ്റൽ
സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ വർക്കിങ് വിമൻസ് ഹോസ്റ്റലിലെ വിവിധ തസ്തികകളിൽ കരാർ നിയമനം. അഭിമുഖം ഏപ്രിൽ 11നു 11.30ന് എറണാകുളം പാർക്ക് അവന്യു റോഡിലെ റവന്യു ടവറിലുള്ള ഡിവിഷൻ ഓഫിസിൽ നടക്കും. അപേക്ഷകൾ kshbekmdn@gmail.com എന്ന ഇ–മെയിൽ ചെയ്യുക. ഏപ്രിൽ 9 വരെ അപേക്ഷിക്കാം. 0484-2369059.
സിഎംഎഫ്ആർഐ
കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ (സിഎംഎഫ്ആർഐ) ഗ്രാഫിക് ഡിസൈനിങ്ങിൽ യങ് പ്രഫഷനൽ ഒഴിവ്. അവസാന തീയതി മാർച്ച് 31. www.cmfri.org.in
സ്റ്റോർ കീപ്പർ
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) പോളിമർ സയൻസ് ആൻഡ് റബർ ടെക്നോളജി വകുപ്പിൽ സ്റ്റോർ കീപ്പർ ഒഴിവ്. യോഗ്യത: കെമിസ്ട്രി, പോളിമർ കെമിസ്ട്രി ബിരുദം. പ്രായപരിധി: 36. മാർച്ച് 29നകം ഓൺലൈനായി അപേക്ഷിക്കുക. വെബ്സൈറ്റ്: www.recruit.cusat.ac.in
പ്രോജക്ട് അസിസ്റ്റന്റ്
കുസാറ്റിൽ റൂസ 2.0 പദ്ധതിയുടെ ഭാഗമായി പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്. അഭിമുഖം മാർച്ച് 24നു 10ന്.