ബിരുദമുണ്ടോ? സർക്കാർ സ്ഥാപനത്തിൽ അപ്രന്റിസ് ആകാം; സ്റ്റൈപൻഡോടെ ഒരു വർഷ പരിശീലനം

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണ്ണൂർ ഒാഫിസിൽ കമേഴ്സ്യൽ അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഇന്റർവ്യൂ മാർച്ച് 27 ന്. ∙യോഗ്യത: ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം (ഡിസിഎ/ പിജിഡിസിഎ/ തത്തുല്യം). ∙പ്രായം: 19-26. ∙സ്റ്റൈപൻഡ്: 9000. www.kspcb.kerala.gov.in ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണ്ണൂർ ഒാഫിസിൽ കമേഴ്സ്യൽ അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഇന്റർവ്യൂ മാർച്ച് 27 ന്.
∙യോഗ്യത: ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം (ഡിസിഎ/ പിജിഡിസിഎ/ തത്തുല്യം).
∙പ്രായം: 19-26.
∙സ്റ്റൈപൻഡ്: 9000.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..