മുംബൈ ആസ്ഥാനമായ സെൻട്രൽ റെയിൽവേയുടെ വിവിധ വർ‌ക്‌ഷോപ്/ യൂണിറ്റുകളിൽ 2,424 അപ്രന്റിസ് അവസരം. ഒരു വർഷ പരിശീലനം. ഒാഗസ്റ്റ് 15 വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ, കാർപെന്റർ, പെയിന്റർ (ജനറൽ), ടെ‌യ്‌ലർ (ജനറൽ), ഇലക്ട്രിഷ്യൻ, മെഷിനിസ്റ്റ്, പ്രോഗ്രാമിങ് ആൻ‍ഡ് സിസ്റ്റംസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ആസ്ഥാനമായ സെൻട്രൽ റെയിൽവേയുടെ വിവിധ വർ‌ക്‌ഷോപ്/ യൂണിറ്റുകളിൽ 2,424 അപ്രന്റിസ് അവസരം. ഒരു വർഷ പരിശീലനം. ഒാഗസ്റ്റ് 15 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ, കാർപെന്റർ, പെയിന്റർ (ജനറൽ), ടെ‌യ്‌ലർ (ജനറൽ), ഇലക്ട്രിഷ്യൻ, മെഷിനിസ്റ്റ്, പ്രോഗ്രാമിങ് ആൻ‍ഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, മെക്കാനിക് ഡീസൽ, ടർണർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ഇൻസ്ട്രുമെന്റ് മെക്കാനിക്, ലബോറട്ടറി അസിസ്റ്റന്റ് (CP), ഇലക്ട്രോണിക്സ് മെക്കാനിക്, ഷീറ്റ് മെറ്റൽ‌ വർക്കർ, മെക്കാനിക്ക് മെഷീൻ ടൂൾസ് മെയ്ന്റനൻസ്, കംപ്യൂട്ടർ ഒാപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, മെക്കാനിക് (മോട്ടർ വെഹിക്കിൾ), ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇലക്ട്രോണിക് സിസ്റ്റം മെയിന്റനൻസ്.

ADVERTISEMENT

∙യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി) അല്ലെങ്കിൽ പ്രൊവിഷനൽ സർട്ടിഫിക്കറ്റ് (എൻസിവിടി/എസ്‌സിവിടി).

∙പ്രായം: 15–24. അർഹർക്ക് ഇളവ്.

ADVERTISEMENT

∙സ്റ്റൈപൻഡ്: 7000.

∙തിരഞ്ഞെടുപ്പ്: പത്താം ക്ലാസ്, ഐടിഐ പരീക്ഷകളുടെ മാർക്ക് അടിസ്ഥാനമാക്കി.

ADVERTISEMENT

∙ഫീസ്: 100. ഒാൺലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾക്കു ഫീസില്ല. www.rrccr.com

കായികതാരങ്ങൾക്ക് അവസരം

മുംബൈ ആസ്ഥാനമായ സെൻട്രൽ റെയിൽവേക്കു കീഴിൽ സ്പോർട്സ് ക്വാട്ടയിൽ 62 ഒഴിവ്. ഗ്രൂപ്പ് സി, ഡി തസ്തികകളിലാണ് അവസരം. ഒാഗസ്റ്റ് 21 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

∙കൊൽക്കത്ത ആസ്ഥാനമായ സൗത്ത് ഈസ്റ്റേൺ റെയിൽവേക്കു കീഴിൽ സ്പോർട്സ് ക്വാട്ടയിൽ 49 ഒഴിവുണ്ട്. ഗ്രൂപ്പ് സി, ഡി തസ്തികകളിലാണ് അവസരം. ഒാഗസ്റ്റ് 19 വരെ അപേക്ഷിക്കാം. www.rrcser.co.in

∙കൊൽക്കത്ത സൗത്ത് ഈസ്റ്റേൺ റെയിൽവേയിലും വിവിധ ഡിവിഷനുകളിലും സ്കൗട്സ് ആൻഡ് ഗൈഡ്സ് ക്വാട്ടയിൽ 10 ഒഴിവ്. ഒാഗസ്റ്റ് 19 വരെ അപേക്ഷിക്കാം. www.rrcser.co.in

English Summary:

Railway Opportunities

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT