ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ 365 ഒഴിവ്; എസ്ഐ, ഹെഡ് കോൺസ്റ്റബിൾ അവസരവും
345 മെഡിക്കൽ ഓഫിസർ അർധസൈനിക സേനാവിഭാഗമായ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ 345 മെഡിക്കൽ ഓഫിസർമാരുടെ ഒഴിവിലേക്ക് ഉടൻ വിജ്ഞാപനമാകും. ഗ്രൂപ്പ് എ തസ്തികയാണ്. സൂപ്പർ സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസർ (സെക്കൻഡ് ഇൻ കമാൻഡ്)– 5, സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസർ (ഡപ്യൂട്ടി കമാൻഡന്റ്)–176, മെഡിക്കൽ ഓഫിസർ

345 മെഡിക്കൽ ഓഫിസർ
അർധസൈനിക സേനാവിഭാഗമായ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ 345 മെഡിക്കൽ ഓഫിസർമാരുടെ ഒഴിവിലേക്ക് ഉടൻ വിജ്ഞാപനമാകും. ഗ്രൂപ്പ് എ തസ്തികയാണ്.
സൂപ്പർ സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസർ (സെക്കൻഡ് ഇൻ കമാൻഡ്)– 5, സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസർ (ഡപ്യൂട്ടി കമാൻഡന്റ്)–176, മെഡിക്കൽ ഓഫിസർ (അസിസ്റ്റന്റ് കമാൻഡന്റ്)–164 എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷാ ഫീസ് 400 രൂപ. വനിതകൾക്കും വിമുക്ത ഭടന്മാർക്കും, പട്ടികവിഭാഗക്കാർക്കും ഫീസില്ല. ഒക്ടോബർ 16 മുതൽ നവംബർ 14 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത ഉൾപ്പെടെയുള്ള വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
SI, ഹെഡ് കോൺസ്റ്റബിൾ,
കോൺസ്റ്റബിൾ: 20 ഒഴിവ്
ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലെ 20 ഒഴിവിലേക്ക് ഉടൻ വിജ്ഞാപനമാകും. ഗ്രൂപ്പ് സി നോൺ ഗസറ്റഡ് നോൺ മിനിസ്റ്റീരിയൽ തസ്തികയാണ്. താൽക്കാലികനിയമനം. പിന്നീട് സ്ഥിരപ്പെടുത്തിയേക്കാം.
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (ലബോറട്ടറി ടെക്നിഷ്യൻ, റേഡിയോഗ്രഫർ, ഒടി ടെക്നിഷ്യൻ, ഫിസിയോ തെറപ്പിസ്റ്റ്, ഹെഡ് കോൺസ്റ്റബിൾ (സെൻട്രൽ സ്റ്റെറിലൈസേഷൻ റൂം അസിസ്റ്റന്റ്), കോൺസ്റ്റബിൾ (പ്യൂൺ, ടെലിഫോൺ ഓപ്പറേറ്റർ കം റിസപ്ഷനിസ്റ്റ്, ഡ്രസർ, ലിനൻ കീപ്പർ) എന്നിങ്ങനെയാണ് അവസരം.
അപേക്ഷാ ഫീസ് 100 രൂപ, വനിതകൾക്കും വിമുക്ത ഭടന്മാർക്കും, പട്ടികവിഭാഗക്കാർക്കും ഫീസില്ല. ഒക്ടോബർ 28 മുതൽ നവംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത ഉൾപ്പെടെയുള്ള വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. www.recruitment.itbpolice.nic.in